മോഹൻലാൽ സിനിമയേക്കുറിച്ചു അറിഞ്ഞിരിക്കണം അലോൺ റിലീസ് OTT യിൽ – Mohanlal’s Alone OTT Release

Mohanlal’s Alone OTT Release:- മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന എലോൺ ഡയറക്ട് ഒടിടി എത്തിയേക്കും. സംവിധയകാൻ ഷാജി കൈലാസ് ഒരു ഓൺലൈൻ മാധ്യമത്തിന് അഭിമുഖത്തിലാണ് ഈ കാര്യം വ്യക്തമാക്കിയത്. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതനുസരിച്ച് ഈ വർഷം ആഗസ്റ്റോട് കൂടി ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിൽ സ്ട്രീമിങ് ആരംഭിക്കും. എന്നാൽ ഏത് ഒടിടി പ്ലാറ്റ്‌ഫോമിലാണ് ചിത്രമെത്തുന്നതെന്ന് . മോഹൻലാലും ഷാജികൈലാസും 12 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും എലോണിനുണ്ട്. ആകെ പതിനെട്ട് ദിവസങ്ങൾ മാത്രം എടുത്താണ് ചിത്രത്തിൻറെ ഷൂട്ടിങ് പൂർത്തിയാക്കിയത്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന 30 -മത് ചിത്രമാണിത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് അലോൺ. അലോൺ എന്ന സിനിമയിൽ മോഹൻലാൽ മാത്രം ആണ് ഈ ചിത്രത്തിൽ ഉള്ളത് എന്നാണ് പറയുന്നത് , ഒരു ഫ്ലാറ്റിനു അകത്തും മാത്രം ആണ് ഈ ചിത്രം ,ഒരു വ്യത്യാസതാം ആയ ഒരു ചിത്രം തന്നെ ആണ് , എന്നാൽ ഇപ്പോൾ പുറത്തു വരുന്നത് ജൂലായ് 30 OTT റിലീസ് ഉണ്ടായിരിക്കും എന്നാണ് പറയുന്നത് ,