മോഹൻലാൽ സിനിമ എത്തുന്നതിനു മുൻപേ ഷാജി കൈലാസിന്റെ ഒരു ആക്ഷൻ സിനിമയും – Shaji Kailas Next Movie

Shaji Kailas Next Movie:- ആക്ഷൻ രംഗങ്ങളും മാസ് ഡയലോഗുകളുമായി ഒരു ഷാജി കൈലാസ് -പൃഥ്വിരാജ് ചി​ത്രം, അതാണ് കടുവ. 90 കാലഘട്ടത്തിൽ പാലായിൽ നടക്കുന്ന ഒരു കഥയാണ് ചിത്രം. പാലായിലെ പ്ലാന്ററായ കടുവാക്കുന്നേൽ കുര്യാച്ചനെ ജയിലിലാക്കുന്നതാണ് സിനിമയുടെ തുടക്കം. എന്നീ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതാണ് സിനിമ. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകിയാണ് സിനിമ ഒരുക്കിരിക്കുന്നത്. ആദ്യ പകുതിയിൽ നായകന്റെ വീഴ്ചയും വില്ലന്റെ വിജയങ്ങളും പിന്നീട് നായകന്റെ പ്രതികാരവും തിരിച്ചടിയുമാണ് ചിത്രത്തിൽ. ഒരുപാട് സിനിമകളിൽ കണ്ടുശീലിച്ച പ്രമേയം തന്നെയാണ് കടുവയിലും.കടുവാകുന്നേൽ കുര്യാച്ചനായി പൃഥ്വിരാജാണ് തകർക്കുന്നത്. ആക്ഷൻ രംഗങ്ങളിൽ പൃഥ്വിരാജിന്റെ മികച്ച പ്രകടനങ്ങൾ കാണാൻ സാധിക്കും. ഐ.ജി ജോസഫ് ചാണ്ടിയായി വിവേക് ഒബ്രോയിയും.

പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന സിനിമയിലെ മികച്ച പ്രകടനത്തിന് ശേഷം ആണ് വിവേക് മലയാളത്തിൽ വീണ്ടും എത്തുന്നത്. എന്നാൽ ലൂസിഫറിലെപോലെ മികവ് തെളിയിക്കാനുള്ള അവസരം കടുവയിൽ ലഭിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന് ലഭിച്ച വേഷം നന്നായി അവതരിപ്പിക്കാൻ ​ശ്രദ്ധിച്ചിട്ടുണ്ട്. എന്നാൽ ഈ ചിത്രത്തിന് വലിയ ഒരു വിജയം തന്നെ ആണ് ലഭിച്ചത് ,എന്നാൽ ഷാജി കൈലാസ് പ്രേക്ഷകർക്ക് നന്ദി അറിയിക്കുകയും ചെയ്തു ,എന്നാൽ അടുത്ത ഷാജി കൈലാസ ചിത്രം മോഹൻലാലിനെ വെച്ചു തന്നെ ആണ് ഒരുക്കുന്നത് എന്നാണ് പറയുന്നത് , എന്നാൽ അതിനു മുൻപ്പ് തന്നെ പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന ഒരു ചിത്രം തന്നെ ആണ് കാപ്പ എന്ന ചിത്രം ഒരു ആക്ഷൻ ചിത്രം ആയിട്ടു ആണ് ഒരുക്കുന്നത് , വലിയ ഒരു താര നിര തന്നെ ആണ് ഈ ചിത്രത്തിൽ ഉള്ളത് ,