ദിൽഷയെ തേയ്ച്ചു, റോബിൻ ആരതിയുമായി ഇഷ്ടത്തിൽ – Dilsha and Robin

ബിഗ് ബോസ് ഈ സീസണിലെ വിന്നറായി ദിൽഷയെ പ്രഖ്യാപിച്ച് കഴിഞ്ഞതാണ്. എന്നാൽ പുറത്തെത്തിയിട്ടും ദിൽഷയെ കുറിച്ച് മാത്രമാണ് യാതൊന്നും അറിയാതിരുന്നത്. ഇപ്പോഴിതാ അവർ എല്ലാ കാര്യങ്ങളും വ്യക്തമാക്കി കൊണ്ട് അഭിമുഖം നൽകിയിരിക്കുകയാണ് ദിൽഷ. ബിഗ് ബോസ് ഹൗസിലെ വിവാദങ്ങളെ കുറിച്ചും, റോബിനുമായുള്ള ബന്ധത്തെ കുറിച്ചുമെല്ലാം ദിൽഷ മനസ്സ് തുറന്നു.ദിൽഷയുടെ മറുപടികളെല്ലാം ഇതിനോടകം വൈറലായി കഴിഞ്ഞു. ബിഹൈൻഡ് വുഡ്‌സ് ഐസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങളെല്ലാം ദിൽഷ തുറന്ന് പറഞ്ഞത്. താൻ എന്താണോ അതാണ് ബിഗ് ബോസ് ഹൗസിൽ കണ്ടതെന്ന് ദിൽഷ പറയുന്നു. ആദ്യം ആയിട്ടു ആണ് ഇങ്ങനെ ഒരു അഭിമുഖം നടക്കുന്നത് എന്നും ആണ് പറഞത് , അതിലെ അവതാരിക ആയിരുന്നു ആരതി എന്നാൽ ആരതിയും റോബിനും തമ്മിൽ ഇഷ്ടം ആണ് എന്ന വാർത്തകൾ വരെ വന്നതാണ് ,

എന്നാൽ ആരതി റോബിന്റെ കടുത്ത ആരാധിക ആണെന്നും, ഇത്തവണ ബിഗ് ബോസിലെ റോബിന്റെ എപ്പിസോഡുകൾ കണ്ടിരുന്നുവെന്നും പിന്നീട് അറിയാൻ കഴിഞ്ഞു. പിന്നീട് ഇരുവരെയും ചേർത്തുകൊണ്ടുള്ള ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ എത്തിയത്. ദിൽഷയെക്കാൾ റോബിനെ ചേരുന്നത് ആരതിയാണ് എന്നാണ് ആരാധകരുടെ കണ്ടുപിടുത്തം. എന്നാൽ ഇതിനോടൊന്നും ഇതുവരെ പ്രതികരിച്ചിരുന്നില്ല ദിൽഷ. എന്നാൽ റോബിന്റെ ആരതിയുടെ വീഡിയോ ഫോട്ടോയും എല്ലാം കാണുമ്പോൾ ദിൽഷ പൊട്ടിക്കരയും എന്നാണ് ട്രോളന്മാർ പറയുന്നത് .എന്നാൽ ഇതിനെ കുറച്ചു നിരവധി ആളുകൾ ആണ് സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത്‌ കൂടുതൽ അറിയാൻ വീഡിയോ കാണുക ,