Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

മോഹൻലാലിന്റെ റോൾ രജനികാന്ത് തന്നെ ചെയ്യണം കാരണം പറഞ്ഞു പൃഥ്വിരാജ്

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം ആണ് bro ഡാഡി എന്നാൽ ഇപ്പോൾ ഇതാ ലൂസിഫർ എന്ന സിനിമയുടെ രണ്ടാം ഭാഗം അടുത്തവർഷം ഒരുക്കാൻ ഇരിക്കുകയാണ് , പൃഥ്വിരാജ് , എന്നാൽ ഒരു ചിത്രം ott റിലീസ് ആയും ഒരെണ്ണം തിയേറ്റർ റിലീസ് ആയും ആണ് ഒരുക്കിയത് , എന്നാൽ നിരവധി ആളുകൾ ആണ് ott റിലീസ് ആയ ചിത്രം കണ്ടു നല്ല അഭിപ്രായം പറഞ്ഞതും ,

\
എന്നാൽ ഈ ചിത്രം മറ്റുഭാഷകളിൽ നിർമിക്കാൻ ഒരുങ്ങുകയാണ് എന്നാണ് പറയുന്നത് , എന്നാൽ ബ്രോഡ്‌ഡി എന്ന സിനിമ തമിഴ് നിമിക്കുകയാണെകിൽ , മോഹൻലാലിനും പൃഥ്വിരാജിനും പകരം അച്ഛനും മകനും ആയി രജനികാന്തും ശിവകാർത്തികേയൻ ടീം വന്നാൽ നന്നായിരിക്കും എന്നാണ് പറയുന്നത് , എന്നാൽ ഇപ്പോൾ അതിനെ കുറിച്ച് സംവിധായകൻ പൃഥ്വിരാജ് സുകുമാരൻ പറഞ്ഞ വാക്കുകൾ ആണ് ഇത് , ബ്രോ ഡേഡി തമിഴ് വന്നാൽ തനിക് കാണാൻ താല്പര്യം ഉണ്ട് എന്നും , പറയുന്നു ഏറ്റവും കുടുതൽ സുബ്സ്ക്രിപ്ഷൻ നേടി കൊടുത്ത ഒരു സിനിമ ആണ് , ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.