അങ്ങനെ ലാലേട്ടന്റെ ആ സിനിമയുടെ രണ്ടാം ഭാഗം ഉപേക്ഷിച്ചു

കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ്പ് ആണ് സംവിധയകാൻ കുറച്ചു വെളിപ്പെടുത്തലുകൾ നടത്തിയത് അദ്ദേഹത്തിന്റെ ഏറ്റവും ഹിറ്റ് സിനിമകളിൽ ഒന്നാണ് ദശരഥം എന്ന സിനിമയെ കുറിച്ചായിരുന്നു അത് , മലയാള സിനിമ പ്രേക്ഷകർക്ക് ഇടയിൽ പ്രതേക ഒരു ഇഷ്ടം ഉണ്ടാക്കി എടുത്ത ഒരു ചിത്രം ആണ് , എന്നാൽ ഇപ്പോൾ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കാൻ ഇരിക്കുകയായിരുന്നു എന്നാൽ നെ​ടു​മു​ടി വേ​ണു​വി​ൻറെ വി​യോ​ഗ​ത്തി​ൻറെ പ​ശ്ചാ​ത്തല​ത്തി​ൽ ദ​ശ​ര​ഥ​ത്തി​ന്റെ ര​ണ്ടാം ഭാ​ഗം ഉ​പേ​ക്ഷി​ച്ച​താ​യി സം​വി​ധാ​യ​ക​ൻ സി​ബി മ​ല​യി​ൽ. ആ​ലു​വ ടാ​സി​ൽ നാ​ല് ദി​വ​സ​ത്തെ ച​ല​ച്ചി​ത്രോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ര​ണ്ടാം ഭാ​ഗം വേ​ണ​മെ​ന്ന് ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ഗ്ര​ഹി​ച്ച​ത് നെ​ടു​മു​ടി വേ​ണു​വാ​ണ്.
മാ​ത്ര​മ​ല്ല ദ​ശ​ര​ഥ​ത്തി​ൻറെ വി​ജ​യ​ത്തി​ൽ നെ​ടു​മു​ടി​യു​ടെ അ​ഭി​ന​യ​പാ​ട​വം പ്ര​ധാ​ന​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ടാ​സ് പ്ര​സി​ഡ​ൻറ്​ എ​സ്. പ്രേം​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ൻ​വ​ർ സാ​ദ​ത്ത് എം.​എ​ൽ.​എ, ശ്രീ​ല​ത വി​നോ​ദ് കു​മാ​ർ, ജ​യ​ൻ മാ​ലി​ൽ, സി.​എ​ൻ.​കെ.​മാ​രാ​ർ, സ​ദാ​ന​ന്ദ​ൻ പാ​റാ​ശ്ശേ​രി, എം.​കെ. രാ​ജേ​ന്ദ്ര​ൻ, പി.​ബി. വേ​ണു​ഗോ​പാ​ൽ, മു​സ്ത​ഫ ക​മാ​ൽ, കെ.​എ.​രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.കൂടുതൽ അറിയാൻ വീഡിയോ കാണുക