Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

പൃഥ്വി അങ്ങനെ പറഞ്ഞെങ്കിൽ അത് മോശമായിപ്പോയി എന്ന് ഇവർ പറയുന്നു!

പൃഥ്വിരാജ് ആയി ബന്ധപെട്ടു ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുകയാണ് , സംഭവം ആയി ബന്ധപെട്ടു നിരവധി വാർത്തകൾ ആണ് ഇപ്പോൾ വരുന്നത് , എന്നാൽ പിന്നീട് അത് വിവാദത്തിനു വഴിവെച്ചിരിക്കുകയാണ് , എന്നാൽ കഴിഞ്ഞ ദിവസം കടുവ എന്ന സിനിമയുടെ വിജയാഘോഷത്തിന്ടെ ഭാഗം ആയി സങ്കടിപ്പിച്ച ഒരു പരിപാടിയുടെ ഇടയിൽ ആണ് ഇങ്ങനെ ഒരു സംഭവം ഉണ്ടായതു , വലിയ ഒരു ആരാധകരുടെ കൂടെ ആയിരുന്നു കടുവയുടെ വിജയാഘോഷം നടന്നത് , ആ പരിപാടിക്ക് ഇടയിൽ ഒരു ആരാധകനെ പൃഥ്വിരാജ് അടുത്തേക്ക് വിളിച്ചു സംസാരിക്കുന്നത് വീഡിയോയിൽ കാണാൻകഴിയും ,

എന്നാൽ പൃഥ്വിരാജ് ആരാധകനോട് എന്താണ് പറയുന്നത് എന്നു വ്യക്തം അല്ല , എന്നാൽ സോഷ്യൽ മീഡിയയിൽ വന്ന വാർത്തകൾ ഇങ്ങനെ ആയിരുന്നു പൃഥ്വിരാജ് ആ ആരാധകനോട് 6 മാസത്തിനുള്ളിൽ തടി കുറച്ചു വരൻ ആണ് പറഞ്ഞത് എന്നു ഒരു കൂട്ടം ആളുകൾ പറയുന്നു എന്നാൽ അത് ആണ് ആരാധകനോട് പറഞ്ഞു എങ്കിൽ അത് മോശം ആയി പോയി എന്നു ആണ് ചിലരുടെ കമന്റുകൾ , എന്നാൽ മറ്റു ചിലർ പറയുന്നത് ആ ആരാധകനു പൃഥ്വിരാജ് ഒരു സിനിമയിൽ വേഷം കൊടുക്കും എന്ന തരത്തിൽ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.