മോഹൻലാലിനൊപ്പം ബോളിവുഡിൽ നിന്നും നാസറുദീൻ ഷാ വരുന്നു ഈ സിനിമയിൽ!

ഇന്ത്യൻ സിനിമയിലെ അഭിനയ ചക്രവർത്തിമാരായ മോഹൻലാലും നസറുദ്ദീൻ ഷായും ഒന്നിയ്ക്കുന്നു. സംവിധായകൻ അനൂപ് സത്യൻ ഒരുക്കുന്ന ചിത്രത്തിലാണ് ഈ അഭിനയ പ്രതിഭകൾ ഒന്നിയ്ക്കുന്നത്.
മോഹൻലാൽ, നസറുദ്ദീൻ ഷാ, മുകേഷ് എ്ന്നിവരാണ് അവർ ഈ ചിത്രത്തിൽ ഉണ്ട് കുടുത്തെ തന്നെ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റുകൾ വന്നിരിക്കുന്നു എന്നതാണ് , അഖിൽ സത്യൻ ആണ് ഈ സിനിമയെ കുറിച്ച വിവരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് , വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഇന്ത്യയിലെ തന്നെ മറ്റൊരു വലിയ താരവും അഭിനയിക്കുന്നു എന്നും അഖിൽ സത്യൻപറയുന്നു ,

എന്നാൽ ആരാധകരെ ഞെട്ടിച്ച മറ്റൊരു കാര്യം ആണ് ഈ ചിത്രത്തിൽ മലയാളത്തിലെ ഇവർ ഗ്രീൻ കോംബോ ഒന്നിക്കുന്നു എന്ന വാർത്തയും വരുന്നു , മോഹൻലാലും ശോഭനയും ആണ് , എന്നാൽ അനൂപ് സത്യം ഒരുക്കിയ ചിത്രത്തിൽ നിന്നും വളരെ അതികം വ്യത്യസ്തം ആയ ഒരു ചിത്രം തന്നെ ആയിരിക്കും ഇനി ഒരുക്കാൻ ഇരിക്കുന്ന മോഹൻലാൽ ചിത്രം എന്നാണ് പറയുന്നത് , മോഹൻലാൽ തന്നെ ഈ കാര്യം പറഞ്ഞതും ആണ് , യുവ സംവിധായകനും ഒപ്പം ഒന്നിക്കുന്നു എന്ന വാർത്തകളും വന്നിരുന്നു , ആരാധകർക്ക് ഇത് വലിയ കാര്യം തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,