സുരാജിൻ്റെ കണ്ണുതള്ളിച്ച് ബ്ലസ് ലിയുടെ തഗ്ഗ് മറുപടി

സൂരജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്ന അടി മോനെ ബസ്റ്റ് എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്ത തെരാണ് ആണ് ഇപ്പോൾ ശ്രെദ്ധ നേടുന്നത് ബിഗ് ബോസ് സീസൺ 4 ലെ മത്സരാത്ഥികൾ ആണ് ഇത്തവണ മത്സരിക്കാൻ എത്തിയത് ,ബ്ലേസ്‌ലി ,ദില്ഷാ ,ധന്യ ,ലക്ഷ്മി പ്രിയ , സൂരജ് , എന്നിവർ ആണ് സൂരാജിന് മുന്നിൽ എത്തിയത് , എന്നാൽ ബിഗ് ബോസ്സിൽ ഏറ്റവും ശ്രദ്ധേയം ആയ ഒരാൾ ആണ് ബ്ലെസ്സ്ലി , ജനപ്രിയൻ ആയിരുന്ന ബ്ലെസിയെ പ്രതേക ആവേശത്തോടെ ആണ് ഈ പരുപാടിയിൽ അണിയറപ്രവർത്തകർ വരവേറ്റത് ,

എന്നാൽ ഈ പരിപാടിയുടെ അവതാരകൻ ബ്ലെസിയെ അടുത്ത് വിളിച്ചു ബ്ലെസ്സ്ലിയോട് ചോദിച്ചു എന്തൊക്കെ ഉണ്ട് വിശേഷം എന്നു എന്നാൽ അതുകഴിഞ്ഞു ബിഗ് ബോസ് കഴിഞ്ഞു വീട്ടിൽ പോയപ്പോൾ വീട്ടുകാർ എന്ത് പറഞ്ഞു എന്നു സുരാജിന്റെ ചോദ്യത്തിന് മറുപടി ആയി ബ്ലെസ്സ്ലി പറഞ്ഞത് കേട്ടു എല്ലാവരും ചിരിച്ചു വീട്ടിൽ ചെന്നപ്പോൾ വീട്ടിലേക്ക് കയറാൻ പറഞ്ഞു എനാണ് ബ്ലെസ്സ്ലി പറഞ്ഞത് , എന്നാൽ ഇത് സോഷ്യൽ മീഡിയയിൽ വൈറൽ തന്നെ ആയിരുന്നു ,എന്നാൽ ബിഗ് ബോസ് കഴിഞ്ഞിട്ടിട്ടും ബ്ലെസ്സ്ലിക്ക് നിരവധി ആളുകൾ ആണ് ആർത്തകർ ആയി ഉള്ളത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,