എപ്പോഴും ചങ്ങല പൊട്ടിച്ചോടുന്ന കുട്ടികൊമ്പൻ തിരിച്ചു കാട്ടിലേക്ക് അയച്ച ആദ്യത്തെ ആന

പാപ്പാന്മാർ ആനയെ മെരുക്കി ചട്ടം പഠിപ്പിച്ച ആനയെ മതപാടിലെ പ്രശനങ്ങൾ കാരണം ചരിത്രത്തിൽ ആദ്യം ആയി ആണ് ഒരു ആനയെ കാട്ടിലേക്കു തന്നെ തിരിച്ചു അയച്ചത് , നടന്നത് കേരളത്തിൽ തന്നെ ആണ് , 12 വർഷം മനുഷ്യർക്കിടയിൽ ജീവിച്ചതിന് ശേഷമാണ് 14 വയസ്സുള്ള ആനയെ വനത്തിലേക്ക് തിരിച്ചയക്കുന്നത്. ഇപ്പോൾ, അവൻ തെക്കൻ കേരളത്തിലെ ഒരു ക്യാമ്പായ കോന്നിയിലാണ്, അവിടെ പഴയ ബന്ധങ്ങൾ അഴിച്ചുമാറ്റാനും പുതിയ കഴിവുകൾ നേടാനും പഠിക്കും – നദിയിൽ കുളിക്കുക, ഭക്ഷണം കണ്ടെത്തുക, സുഹൃത്തുക്കളെ ഉണ്ടാക്കുക. ലെജു കമലിന്റെ ചിത്രങ്ങൾ,

എലൈറ്റ് ഗ്രൂപ്പിന്റെ ഉടമസ്തഥായിൽ ഉണ്ടായിരുന്ന ആന ആണ് ഇതു എന്നാൽ നിരവധി പരിപാടികൾക്കും ആഘോഷങ്ങൾക്കും ഈ ആനയെ പങ്കെടുപ്പിച്ചതും ആണ് എന്നാൽ അതിനു ശേഷം ആണ് ഈ ആന മതപാടിൽ ആയത് , അതിനു ശേഷം പരിപാടികളിൽ ഈ ആനയെ പങ്കെടുക്കാതെ ഇരുത്തുകയും ചെയ്തു , സ്ഥിരം ആയി ചങ്ങലയിൽ ഇടേണ്ടി വരുകയും ചെയ്തു ,അപ്പോൾ ആണ് എലൈറ്റ് ഗ്രൂപ്പ് ആനക്ക് മോചനം നൽകണം എന്നും കാട്ടിലേക്ക് തിരിച്ചു അയക്കണം എന്നും പറയണതും ആനയെ കാട്ടിലേക്ക് തിരിച്ചു അയച്ചതും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,