മോഹൻലാലിന്റെ ഭാഗ്യ നായിക ഈ ജോടി ഹിറ്റ് ആകാനുള്ള കാരണം ഇതാണ്!

മലയാളിയുടെ മനസ്സിൽ ഒരു പ്രത്യേക സ്ഥാനമുണ്ട് നടി മീനയ്ക്ക്. എപ്പോഴെല്ലാം മോഹൻലാലിൻറെ നായികായിട്ടുണ്ടോ ആ ചിത്രങ്ങളെല്ലാം വിജയിച്ചിട്ടുണ്ട്. അങ്ങനെ മോഹൻലാലിൻറെ ഭാഗ്യ നായിക എന്ന് സിനിമാ രംഗം വിശേഷിപ്പിക്കുന്ന മറ്റു താരങ്ങൾക്ക് ഒപ്പം അഭിനയിച്ചിട്ടുണ്ടെന്ക്കിലും മോഹൻലാൽ ആയി ആണ് കൂടുതൽ ഇഷ്ടം ആണ് എന്നാണ് മലയാള സിനിമ പ്രേക്ഷകർ പറയുന്നത് , എന്നാൽ അവർ ഒന്നിച്ച ചിത്രങ്ങളും വലിയ ഹിറ്റ് തന്നെ ആണ് , അതുപോലെ ശ്രെദ്ധ നേടുന്നതും ആണ് , വർണ്ണപകിട്ടു മുതൽ ബ്രോ ഡാഡി വരെ ഈ ജോഡിയിൽ വന്ന ചിത്രങ്ങൾ എല്ലാം പ്രേക്ഷകമനസുകളിൽ മായാതെ ഇപ്പോളും നിൽക്കുന്നു ,

എന്നാൽ ഏകദേശം 25 വർഷം ആയി ഇരുവരും ജോഡി ആയി സിനിമയിൽ തിളങ്ങാൻ തുടക്കിയിട്ടു ,മോഹൻലാലിന്റെ ഭാഗ്യ നായിക എന്നും മീനയ്ക്ക് ഉണ്ട് , മറ്റു ഭാഷകളിലും തരാം അഭിനയിച്ചു വരുന്നു , എന്നാൽ ഈ ജോഡിയെ കുറിച്ച് സംസാരിക്കുകയാണ് സോഷ്യൽ മീഡിയയി , നിരവധി ഹിറ്റ് ചിത്രങ്ങൾ നൽകിയ താരങ്ങൾ ആണ് , അതുപോലെ തന്നെ ദൃശ്യം എന്ന സിനിമയിൽ ഇരുവരുടെ അഭിനയവും അതിലേക് വന്നതിനെക്കുറിച്ചും സംസാരിക്കുകയാണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,