Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

ദിൽഷയെ പൊളിച്ചടുക്കി റോബിൻ ഒരുത്തിയ്ക്കു വേണ്ടിയും സമയം കളയില്ല

ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണിൽ ദിൽഷ പ്രസന്നനാണ് കീരിടം ചൂടിയത്. പുറത്ത് ആരാധകരിൽ നിന്നും പിന്തുണ നേടിയെടുത്ത ദിൽഷ ചരിത്രം തിരുത്തി കുറിച്ചു. മലയാളത്തിൽ നിന്നും ആദ്യമായി ടൈറ്റിൽ വിന്നറായ വനിത എന്ന പേരിലാണ് താരമിനി അറിയപ്പെടുക.അതേ സമയം ദിൽഷയും റോബിനും വിവാഹം കഴിക്കുമോ എന്ന ചോദ്യമാണ് ആരാധകരിൽ നിന്നും ഉയർന്ന് വരുന്നത്. ഒടുവിൽ റോബിനുമായിട്ടുള്ള വിവാഹത്തെ കുറിച്ച് ദിൽഷ തന്നെ മനസ് തുറന്നിരിക്കുകയാണ്. മലയാളം ഫിൽമിബീറ്റിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.’ഞാൻ വിന്നറാണെന്ന് പ്രഖ്യാപിച്ചതിന് ശേഷം ബാക്കിയുള്ളവരൊന്നും പ്രതീക്ഷിച്ചത് പോലെ മൈൻഡ് ആക്കിയില്ല. ഒരാൾ മാത്രമേ സന്തോഷിച്ചുള്ളു. നമ്മൾ വിജയിക്കുമ്പോൾ നമ്മുടെ ചുറ്റുമുള്ളവർ കൂടി അഭിനന്ദിക്കുമ്പോഴാണല്ലോ നമുക്ക് സന്തോഷമാവുകയുള്ളു. അവർക്കത് ചെയ്യാമായിരുന്നു. കാരണം അവർ വെറുക്കാൻ മാത്രം ഞാൻ അവരോട് ഒന്നും ചെയ്തിട്ടില്ല. ബിഗ് ബോസിന് ശേഷം വളരെ വിഷമത്തിലായിരുന്നു.

ഞാൻ പ്രതീക്ഷിച്ച കാര്യമല്ല പുറത്ത് നിന്നും ലഭിച്ചത്’ ദിൽഷ പറയുന്നു.ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിയ ഉടനെ ഇങ്ങനൊക്കെ സംഭവിച്ചു എന്നെനിക്ക് കാണിച്ച് തന്നിരുന്നു. അദ്ദേഹത്തിന്റെ ഫാൻസിനെ കണ്ട് ഞാൻ ഞെട്ടി. ഡോക്ടർക്ക് എത്ര ഫാൻസ് ഉണ്ടെന്ന് എനിക്ക് അറിയില്ല. പുറത്ത് നിന്ന് ആരുമായിട്ടും ഒരു കോൺടാക്ടും ഇല്ലായിരുന്നു. പിന്നെ എങ്ങനെയാണ് അദ്ദേഹത്തിന്റെ പിന്തുണയെ കുറിച്ച് അറിയുന്നത്.ഇനിയത് നേരെ മറിച്ചാണെങ്കിലോ, ഡോക്ടർക്ക് പുറത്ത് വിമർശകരാണ് കൂടുതലെങ്കിൽ എനിക്കും അതല്ലായിരുന്നോ കിട്ടുക എന്ന് ദിൽഷ ചോദിക്കുന്നു. റോബിൻ ആരാധകരെ ഞെട്ടിക്കുന്ന വാർത്തകൾ ആണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ദിൽഷാ വന്നു പറഞ്ഞത് , താനും റോബിനും ബ്ലെസ്ള്ളിയും തമ്മിൽ ഒരു ബന്ധവും ഇല്ല എന്നും പറഞ്ഞിരിക്കുകയാണ് , ഈ വാക്കുകൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത് , എന്നാൽ ചില ആരാധകർ സോഷ്യൽ മീഡിയയിൽ സൈബർ അറ്റാക്ക് ചെയ്യുകയും ഉണ്ടായി എന്നാൽ ഇപ്പോൾ ദിൽഷാ റോബിൻ തേച്ചു എന്ന വാർത്തകൾ ആണ് വന്നുകൊണ്ടിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.