ദിൽഷ തേയ്ച്ചു റോബിനെ സപ്പോർട്ട് ചെയ്ത് ബ്ലസിലീ

കഴിഞ്ഞ ദിവസം ആണ് റോബിൻ ആരാധകരെ ഞെട്ടിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ ദിൽഷാ ഒരു ലൈവ് വന്നത് , ഇനി മുതൽ റോബിൻ ബ്ലെസ്സലിയും തമ്മിൽ ഒരു ബന്ധവും ഇല്ല എന്നും ഇരുവരും തന്റെ ജീവൻ വെച്ച് തട്ടി കളിക്കുകയാണ് എന്നും ആണ് ദിൽഷാ പറഞ്ഞത് , എന്നാൽ ബ്ലെസ്സ്ലി കാരണത്തെ ആണ് ദിൽഷാ റോബിൻ വേർപിരിയൽ ഉണ്ടായതു എന്നും ആദ്യമേ ദിൽഷയുടെ പേരിൽ പ്രശനങ്ങൾക്ക് തുടക്കം ഇട്ടതു ദിൽഷയുടെ സഹോദരൻ ആണ് എന്നും ആണ് പറയുന്നത് , വലിയ ഒരു വിവശത്തിനു ആണ് തുടക്കം കുറിച്ചത് ,

എന്നാൽ ഇപ്പോൾ ബിഗ് ബോസ് ഗ്രൂപ്പ് കാലിൽ വലിയ ഒരു ചർച്ച തന്നെ ആണ് എന്നാൽ ഇപ്പോൾ വരുന്ന വാർത്തകൾ ബ്ലേസ്‌ലി റോബിൻ വിളിച്ചു എന്നും സമാധാനിപ്പിച്ചു എന്നും ആണ് പറയുന്നത് , റോബിൻ ആരാധകരെ ഞെട്ടിക്കുന്ന വാർത്തകൾ ആണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ദിൽഷാ വന്നു പറഞ്ഞത് , താനും റോബിനും ബ്ലെസ്ള്ളിയും തമ്മിൽ ഒരു ബന്ധവും ഇല്ല എന്നും പറഞ്ഞിരിക്കുകയാണ് , ഈ വാക്കുകൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത് , എന്നാൽ ചില ആരാധകർ സോഷ്യൽ മീഡിയയിൽ സൈബർ അറ്റാക്ക് ചെയ്യുകയും ഉണ്ടായി എന്നാൽ ഇപ്പോൾ ദിൽഷാ റോബിൻ തേച്ചു എന്ന വാർത്തകൾ ആണ് വന്നുകൊണ്ടിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,