ഈ സാഹചര്യത്തിൽ മോഹൻലാൽ അവർക്കു വേണ്ടി ചെയ്തതാണ് ഇതൊക്കെ

മോഹൻലാലും ഷാജി കൈലാസും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘എലോൺ’. വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. ഇ ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.’എലോൺ’ ഓഗസ്റ്റ് മാസം പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ സ്ട്രീമിങ്ങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ സിനിമയുടെ അണിയറപ്രവർത്തകർ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായ പ്രഖ്യാപനം ഒന്നും നടത്തിയിട്ടില്ല.കൊവിഡ് പ്രതിസന്ധികൾ മൂലം ഒറ്റപ്പെട്ട് പോകുന്ന കാളിദാസ് എന്ന മനുഷ്യന്റെ കഥയാണ് ‘എലോൺ’ പറയുന്നത് എന്നാണ് സൂചന.

12 വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി കൈലാസും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് ‘എലോണ്‍’. 2009ല്‍ റിലീസ് ചെയ്ത ‘റെഡ് ചില്ലീസാ’ണ് അവസാനമായി ഷാജി കൈലാസ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആശിവാദ് സിനിമാസിന്റെ 30 മാത്തെ ചിത്രം കൂടിയാണ് എലോണ്‍.എന്തന്നാൽ കോവിഡ് മൂലം ജോലി നഷ്ടപെട്ടവർക്ക ആണ് ഈ സിനിമ ഒരു സഹായം ആയി മാറിയത് , മോഹൻലാൽ തന്നെ ആണ് ഈ സിനിമ പ്ലാൻ ചെയ്തത് എന്നും പറയുന്നു , ആരാധകരും വലിയ ആവേശത്തിൽ തന്നെ ആണ് OTT വഴി ആണ് ഈ ചിത്രം റിലീസ് ആവുന്നത് ,