മോഹൻലാലിനെ വെച്ച് ഓളവും തീരവും ഒരുക്കിയ പ്രിയദർശനെക്കുറിച്ചു ഹരീഷ് പറയുന്നത്

മോഹൻകലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഒരു ആന്തോളജി ചിത്രം ആണ് ഓളവും തീരവും , എന്നാൽ ഈ സിനിമയുടെ പാക്ക്അപ്പ് വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച ചെയുന്നത് , എം ടി വാസുദേവൻ നായരുടെ ഓളവും തീരവും എന്ന ചെറുകഥയുടെ ദൃശ്യാവിഷ്‌കാരം ആണ് ഈ സിനിമ , എന്നാൽ ഇപ്പോൾ ഇതാ സിനിമയുടെ ചിത്രീകരണ വിശേഷം പങ്കുവെച്ചിരിക്കുകയാണ് നടൻ ഹരീഷ് പിഷാരോടി എംടി വാസുദേവൻ നായരുടെ കഥകൾ കോർത്തിണക്കിയുള്ള ആന്തോളജിയിലെ ഒരു കഥ ആണ് മോഹൻലാൽ- പ്രിയദർശൻ സിനിമയുടെ ചിത്രീകരണം നടന്നതും ഇപ്പോൾ അവസാനിച്ചു എന്ന വാർത്തകൾ വരുന്നതും .

ഓളവും തീരവും’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണ വിശേഷം നടൻ ശ്രീകാന്ത് മുരളിയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. പ്രിയദർശൻ അവസാന ഷോട്ട് ചിത്രീകരിക്കുന്ന വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. 1957ൽ പുറത്തിറങ്ങിയ എംടിയുടെ ചെറുകഥയാണ് ‘ഓളവും തീരവും’. മോഹൻലാൽ ചിത്രത്തിൽ ബാപ്പൂട്ടി എന്ന കഥാപാത്രത്തെയാകും അവതരിപ്പിക്കുക. ഹരീഷ് പേരാടി ആണ് ഈ വാക്കുകൾ പറയുത് , സോഷ്യൽ മീഡിയയിലൂടെ ആണ് ഈ കാര്യം പറഞ്ഞത് , പ്രിയദർശനെ കുറിച്ച് പറയുന്ന കാര്യങ്ങൾ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു കൂടുതൽ അറിയാൻ വീഡിയോ കാണുക ,