റോബിൻ ആരതിയുമായി പ്രണയത്തിൽ ലൈവിൽ വന്നപ്പോൾ |

കഴിഞ്ഞ ദിവസം ആണ് റോബിൻ ആരാധകരെ ഞെട്ടിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ ദിൽഷാ ഒരു ലൈവ് വന്നത് , ഇനി മുതൽ റോബിൻ ബ്ലെസ്സലിയും തമ്മിൽ ഒരു ബന്ധവും ഇല്ല എന്നും ഇരുവരും തന്റെ ജീവൻ വെച്ച് തട്ടി കളിക്കുകയാണ് എന്നും ആണ് ദിൽഷാ പറഞ്ഞത് , എന്നാൽ ഇപ്പോൾ ദില്ഷായും ആയി പിരിഞ്ഞതിന് ശേഷം റോബിൻ ഇപ്പോൾ ഇട്ട ഒരു വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത് ,

മുൻപ്പ് ഒരിക്കൽ അഭിമുഖത്തിൽ ആരതിയും ആയി ഇഷ്ടം ആണ് എന്നൊക്കെ സോഷ്യൽ മീഡിയയിൽ വാർത്തകൾ വന്നിരുന്നു എന്നാൽ ഇപ്പോൾ ആ ആരതിയും ആയി നിന്നും ഉള്ള ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വന്നിരിക്കുന്നത് , എന്നാൽ ഇപ്പോൾ റോബിന് ആരതിയും ആയി ഇഷ്ടം ആണോ എന്നാണ് ഇപ്പോൾ റോബിൻ ആരാധകർ ചോദിക്കുന്നത് , എന്നാൽ അത് ഒന്നും അല്ല എന്നും പറയുന്നു ഉണ്ട് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,