മഹാവീര്യറും മലയൻകുഞ്ഞും ഒന്നിച്ചെത്തുമ്പോൾ

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ കാത്തിരിപ്പുകൾക്ക് അവസാനം കുറിച്ച് നിവിൻ പോളി, ആസിഫ് അലി എന്നിവരെ നായകരാക്കി എബ്രിഡ് ഷൈൻ ഒരുക്കുന്ന മഹാവീര്യർ ഈ വ്യാഴാഴ്ച തീയറ്ററുകളിലേക്ക് എത്തും.അതുപോലെ തന്നെ ഫഹദ് ഫാസിലിനെ നായകനാക്കി ഫാസിൽ നിർമിക്കുന്ന മലയൻ കുഞ്ഞ് റിലീസിന് ഒരുങ്ങുകയാണ് . നവാഗതനായ സജിമോൻ ചിത്രം സംവിധാനം ചെയ്യുന്നു. ഫഹദ് ഫാസിലിന്റെ ആദ്യ ചിത്രമായ കൈ എത്തും ദൂരത്ത് സംവിധാനം ചെയ്ത് നിർമാണം നിർവഹിച്ചത് ഫാസിൽ ആയിരുന്നു. പിന്നീട് പതിനെട്ടു വർഷങ്ങൾക്കു ശേഷം അച്ഛനും മകനും വെള്ളിത്തിരയിൽ വീണ്ടും കൈ കോർക്കുന്ന ചിത്രം കൂടിയാണ് മലയൻ കുഞ്ഞ്.

എന്നാൽ ഇപ്പോൾ ചിത്രങ്ങളുടെ o ഓൺലൈൻ ബുക്കിങ്ങ് ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്. തികച്ചും വ്യത്യസ്തമായ രീതിയിൽ നർമ്മവും ഫാന്റസിയും ഒത്തുചേർന്ന് ഒരുക്കിയിരിക്കുന്ന ചിത്രം പ്രേക്ഷകർക്ക് ഒരു പുത്തൻ ചലച്ചിത്രാനുഭവം സമ്മാനിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്ന് ചിത്രത്തിന്റെ ട്രെയ്ലറും മറ്റും ഇതിനകം ഉറപ്പേകിയിട്ടുണ്ട്.എന്നാൽ ഇരു ചിത്രങ്ങളും ഒരുമിച്ചു തന്നെ ആണ് റിലീസ് ചെയ്യുന്നത് . എന്നാൽ നിവിൻ പോളിയും എബ്രിഡ് ഷെയ്യ്‌നും ഒന്നിക്കുന്ന ചിത്രങ്ങൾ ഏലാം വലിയ ഒരു വിജയം തന്നെ ആയിരിക്കും , എന്നാൽ അതെ സമയം മലയൻകുഞ് എന്ന സിനിമയിലേക്കു എത്തുമ്പോൾ എ ആർ റഹ്മാൻ ആണ് സംഗീതം ചെയ്തിരിക്കുന്നത് എന്നും ഒരു പ്രതേകത ഉണ്ട് , വലിയ ഒരു ഇടവേളക്ക് ശേഷം ആണ് മലയാളത്തിലേക്ക് എ ആർ റഹ്മാൻ എത്തുന്നത് , എന്നാൽ ഇരു ചിത്രങ്ങളെ വലിയ പ്രതീക്ഷകളോടെ ആണ് പ്രേക്ഷകർ ഏറ്റെടുത്തിയിരിക്കുന്നതു കൂടുതൽ അറിയാൻ വീഡിയോ കാണുക ,