രജിത്ത് കുമാറിന് സംഭവിച്ചത് ഡോക്ടർ റോബിനും വരുമോ

ഇന്ത്യൻ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. എന്നാൽ ഇപ്പോൾ ബിഗ് ബോസ് താരം ആയി ഇരുന്ന ഒരാൾ ആണ് റോബിൻ വളരെ അതികം ആരാധകർ ഉള്ള ഒരു തരാം കൂടി ആണ് റോബിൻ , എന്നാൽ ഇപ്പോൾ ഒരു അഭിമുഖത്തിൽ അവതാരിക ചോദിച്ച ഒരു കാര്യം ആണ് ഇത് , ബിഗ് ബോസ് മുൻപുള്ള ബിഗ് ബോസ് സീസൺ കഴിഞ്ഞപ്പോൾ എല്ലാവരെയുടെയും ഇഷ്ടതാരത്തെ എല്ലാവരും കൂടി വാനോളം ഉയർത്തുകയും ചെയ്തിരുന്നു എന്നാണ് അവതാരിക പറഞ്ഞത് ഇത് കേട്ട ഉടനെ റോബിൻ ചോദിച്ചത് ആ പേര് പറയാൻ പേടിയുണ്ടോ എന്നാണ് , രജിത് കുമാറിനെ കുറിച്ചാണ് അവിടെ സംസാരം ഉണ്ടായിരുന്നത് ,

നിരവധി ആളുകൾ ആണ് അദ്ദേഹത്തിന് ഫാൻസ്‌ ആയി ഉണ്ടായിരുന്നത് എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ എല്ലാവരും പോയി എന്നാണ് പറഞ്ഞത് , രജിത് കുമാറിന്റെ ജീവിതത്തിൽ സംഭവിച്ചത് പോലെ റോബിന്റെ കാര്യത്തിലും സംഭവിക്കു എന്നാണ് പറയുന്നത് ,എന്നാൽ ആ ചോദ്യങ്ങൾക്ക് എല്ലാം റോബിന് മറുപടി ഉണ്ടായിരുന്നു , എന്നാൽ ഇപ്പോൾ ഇതാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,