Latest news and updates

ദിൽഷ ഇതുകേട്ടാൽ മോഹാലസ്യപ്പെട്ട് വീഴും റോബിൻ പറഞ്ഞത് ഇങ്ങനെ

ദില്ഷായും ആയി ബന്ധം ഇല്ല എന്നാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഉണ്ടായ ഒരു ചർച്ചകൾ , ദില്ഷാ തന്നെ ആണ് ഈ കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത് , കഴിഞ്ഞ ദിവസം ആണ് റോബിൻ ആരാധകരെ ഞെട്ടിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ ദിൽഷാ ഒരു ലൈവ് വന്നത് , ഇനി മുതൽ റോബിൻ ബ്ലെസ്സലിയും തമ്മിൽ ഒരു ബന്ധവും ഇല്ല എന്നും ഇരുവരും തന്റെ ജീവൻ വെച്ച് തട്ടി കളിക്കുകയാണ് എന്നും ആണ് ദിൽഷാ പറഞ്ഞത്എന്നാൽ ഇപ്പോൾ മുൻപ്പ് ഒരിക്കൽ അഭിമുഖത്തിൽ ആരതിയും ആയി ഇഷ്ടം ആണ്

എന്നൊക്കെ സോഷ്യൽ മീഡിയയിൽ വാർത്തകൾ വന്നിരുന്നു എന്നാൽ ഇപ്പോൾ ആ ആരതിയും ആയി നിന്നും ഉള്ള ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വന്നിരിക്കുന്നത് , എന്നാൽ ഇപ്പോൾ റോബിന് ആരതിയും ആയി ഇഷ്ടം ആണോ എന്നാണ് ഇപ്പോൾ റോബിൻ ആരാധകർ ചോദിക്കുന്നത് , എന്നാൽ അങിനെ ഒരു ചോദ്യത്തിന് ആണ് റോബിൻ ഇങ്ങനെ മറുപടി പറഞ്ഞത് കഴിഞ്ഞ ദിവസം നടന്ന ഒരു അഭിമുഖത്തിൽ ആണ് റോബിൻ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഏറ്റടുത്ത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.