Latest news and updates

ദിൽഷ പറഞ്ഞത് പച്ചക്കള്ളം, റോബിനോട് വേണ്ടായിരുന്നു

വളരെ അതികം വിഷമത്തോടെ റോബിൻ ആരാധകർ കേട്ട ഒരു കാര്യം ആണ് റോബിനും ദില്ഷായും പിരിയുന്നു എന്നാണ് എന്നാൽ ഇരുവരും തമ്മിൽ ഒരു ബന്ധം കല്യാണത്തിലേക്ക് അടുപ്പിക്കും എന്ന് വിചാരിച്ചവർ ആണ് കൂടുതൽ ആളുകളും , എന്നാൽ ഈ വാർത്ത ആർത്തകർ ഞെട്ടലോടെ ആണ് കേട്ടത് , കഴിഞ്ഞ ദിവസം ആണ് റോബിൻ ആരാധകരെ ഞെട്ടിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ ദിൽഷാ ഒരു ലൈവ് വന്നത് , ഇനി മുതൽ റോബിൻ ബ്ലെസ്സലിയും തമ്മിൽ ഒരു ബന്ധവും ഇല്ല എന്നും ഇരുവരും തന്റെ ജീവൻ വെച്ച് തട്ടി കളിക്കുകയാണ് എന്നും ആണ് ദിൽഷാ പറഞ്ഞത് ,

എന്നാൽ ഇപ്പോൾ ദില്ഷായും ആയി പിരിഞ്ഞതിന് ശേഷം റോബിൻ ഇപ്പോൾ ഇട്ട ഒരു വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത് , എന്നാൽ പലരും ദിൽഷയെ അനുകൂലിച്ചും രംഗത്തു വന്നിരുന്നു , എന്നാൽ ഇപ്പോൾ ദിൽഷയുടെ കള്ളത്തരം കൈയോടെ പിടിച്ചിരിക്കുന്നു സോഷ്യൽ മീഡിയ , മുൻപ്പ് ഒരുക്കം ദില്ഷാക്ക് ഒരാളും ആയി ഇഷ്ടം ഉണ്ടായിരുന്നു എന്നും എന്നാൽ കഴിഞ്ഞ ദിവസം നടന്ന ഒരു അഭിമുഖത്തിൽ ദില്ഷാ തനിക്ക് ആരോടും ഇഷ്ടം ഇല്ല എന്നും പറയുന്ന കള്ളം ആണ് ഇപ്പോൾ പുറത്തു വന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.