കേരള ബോക്സ്ഓഫീസ് മാത്രമല്ല ജിസിസി റിപ്പോർട്ട് നോക്കിയാലും ഇവർ അവിടെ ഉണ്ട്

ഓരോ വർഷവും മലയാളത്തിൽ നിന്നും നിരവതി ചിത്രങ്ങൾ ആണ് റിലീസ് ചെയ്യുന്നത് , അതുപോലെ തന്നെ ഗൾഫ് രാജ്യങ്ങളിലും മലയാള സിനിമകൾ റിലീസ് ചെയുന്ന് , സിനിമയുടെ വാണിജ്യ മൂല്യത്തിന് gcc കളക്ഷൻ പങ്കുവഹിക്കുന്നത് നിസാരം അല്ല , സൂപ്പർ താരങ്ങളുടെ സിനിമകൾക്ക് ഗൾഫിൽ വലിയ സ്വീകാര്യത നല്കുന്നു , എന്നാൽ അവിടെ നിന്നും കളക്ഷൻ നേടിയ സിനിമകൾ രണ്ടെണം ആണ് അതിൽ മോഹൻലാലും മമ്മൂട്ടിയും തന്നെ ആണ് ,

മോഹൻലാലിന്റെ ലൂസിഫർ ആണ് ഏറ്റവും കൂടുതൽ നേട്ടം ആയി ഇരിക്കുന്നത് അതുപോലെ തന്നെ മമ്മൂട്ടിയുടെ ഭീഷ്മ പർവ്വം രണ്ടാം സ്ഥാനത്തു ആണ് , എന്നാൽ മോഹൻലാലിന്റെ 8 സിനിമകൾ ആണ് gcc യിൽ 10 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ സിനിമകൾ .ഏകദേശം 155 കോടി രൂപ ആണ് ഗൾഫ് രാജ്യഗങ്ങളിൽ നിന്നും വാരിക്കൂട്ടിയതു , അതുപോലെ തന്നെ മമ്മൂട്ടി ചിത്രങ്ങളും മികച്ച രീതിയിൽ കളക്ഷൻ നേടിയിട്ടുണ്ട് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,