Latest news and updates

സൂരജിൻ്റെ ടിഷർട്ടും ഇട്ട് ഡോക്ടർ റോബിന് ചെക്ക് വച്ച് ദിൽഷ |

ദിൽഷയെ കുറിച്ചും റോബിൻ കുറിച്ചും നിരവധി വാർത്തകൾ മനസിൽ കൊണ്ട് നടന്ന ആരാധകർക്ക് വലിയ ഒരു വിഷമം തന്നെ ആണ് കഴിഞ്ഞ ദിവസം ഉണ്ടായതു , ദില്ഷാ റോബിൻ ഉപേക്ഷിച്ചു എന്നാണ് വാർത്തകൾ പറയുന്നത് എന്നാൽ അങ്ങിനെ നടന്നിട്ടുണ്ട് എന്നും അതിനു പിന്നിൽ ഒരാൾ ഉണ്ടാവും എന്നാണ് ആരാധകർ പറയുന്നത് പലരും പല അഭിപ്രായങ്ങൾ ആണ് പറഞ്ഞത് ഒടുവിൽ സത്യം പുറത്തു വരുകയും ചെയ്തു
സൂരജ് എം നായർ എന്ന സുഹൃത്തു ആണ്

ദിൽഷയുടെ 10 വര്ഷം കൂടെ ഉള്ള ഒരു സുഹൃത്തു ആണ് , എന്നാൽ ഇപ്പോൾ ദിൽഷയെ റോബിൻ ആരാധകർ തുടർച്ച ആയി പിന്തുടരുകയാണ്, എന്നാൽ അവർക്ക് എല്ലാം പുതിയ പുതിയ തെളിവുകൾ ആണ് ലഭിക്കുന്നത് എന്നാൽ ഇപ്പോൾ അതുപോലെ ഒരു കാര്യം ആണ് വെളിയപെടുത്തിയിരിക്കുന്നത് , ദില്ഷായും സൂരജ് തമ്മിൽ ഒന്നിക്കുന്നു എന്ന വാർത്തകൾ തന്നെ ആണ് , ഇരുവരും ഒന്നിച്ചു നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വന്നു കഴിഞ്ഞു , സൂരജിൻ്റെ ടിഷർട്ടും ഇട്ട് ഡോക്ടർ റോബിന് ചെക്ക് വച്ച് ദിൽഷ
ദില്ഷാ ഇത് മനഃപൂർവം ചെയ്തതാണ് എന്നാണ് റോബിൻ ആരാധകർ പറയുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക , https://youtu.be/xSuHvzQm0zw

Comments are closed.