തടിയനായതിൻ്റെ പേരിൽ നിവിൻ പോളിയെ പരിഹസിക്കുന്നവരൊക്കെ ഇത് കാണണം

മലയാളസിനിമയിലെ യുവ താരങ്ങൾക്ക് ഇടയിൽ വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള ഒരു നടൻ ആണ് നിവിൻ പൊളി .എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ഒരു ചർച്ച ആണ് നടക്കുന്നത് , തനിക്കെതിരേയുള്ള ബോഡി ഷെയിമിങ്ങിനോട് പ്രതികരണവുമായി നടൻ നിവിൻ പോളി രംഗത്ത് വന്നു . ബോഡി ഷെയ്മിങ് അതിന്റെ വഴിക്ക് നടക്കട്ടെ, വണ്ണം വയ്ക്കുന്നതും കുറയ്ക്കുന്നതും നമ്മുടെ ഇഷ്ടമല്ലേയെന്നും നിവിൻ പോളി ചോദിച്ചു .നമ്മുടെ ശരീരം ഇഷ്ടമുള്ളപോലെ കൊണ്ടു നടക്കാം. സിനിമയിൽ അഭിനയിക്കുമ്പോൾ ഓരോ കഥാപാത്രത്തിന് അനുസരിച്ച് വണ്ണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യും. അത് സ്വാഭാവികമാണ്- നിവിൻ പോളി പറഞ്ഞു.നിവിൻ പൊളി. നിവിൻപോളി കുറിച്ച് എഴുതിയ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്

ആസിഫ് അലി,നിവിൻ പോളി എന്നിവർ പ്രധാന വേഷത്തിലെത്തുന്ന എബ്രിഡ് ഷൈന്റെ ഏറ്റവും പുതിയ ചിത്രമാണ് മഹാവീര്യർ. ഒരു ടൈം ട്രാവലർ ഫാന്റസി ആണ് ചിത്രത്തിന് പ്രമേയമാകുന്നത്. ചിത്രത്തിൽ ആസിഫ് അലി നിവിൻ പോളിയും ആണ് പ്രധാന വേഷത്തിലെത്തുന്നത് എന്നതും ഒരു പ്രത്യേകതയാണ്. ചിത്രത്തിന്റെ പ്രമോഷൻ സമയത്ത് തനിക്ക് നേരെ സാമൂഹികമാധ്യമങ്ങളിൽ ഉയർന്നുകൊണ്ടിരിക്കുന്ന ബോഡി ഷെയ്മിങ്ങിനോട്‌ ഇപ്പോൾ പ്രതികരിക്കുകയാണ് നിവിൻ പോളി