Latest news and updates

ചെളിയിൽ വീണ് മരണപ്പെട്ട പ്രശസ്തനായ കൊമ്പൻ അയ്യപ്പൻ

ആന കേരളത്തിന് ഏറ്റവും വലിയ നഷ്ടങ്ങൾ ആണ് ആനകളുടെ മരണം , എന്നാൽ ആനകളെ സ്നേഹിക്കുന്ന ആളുകളുടെ എണ്ണം വളരെ കൂടുതൽ ആണ് , എന്നാൽ ആനയുടെ മരണം ഇവരെ വളരെ അതികം വിഷമിപ്പിക്കുകയും ചെയ്യും , ആനകൾ ഇടാഞ്ഞത് ആനകളെ തളക്കാൻ വളരെ അതികം ബുദ്ധിമുട്ടു ആണ് , എന്നാൽ ഇടഞ്ഞു ഓടുന്നതിനു ഇടയിൽ ആന മരണം സംഭവിച്ച ഒരു വാർത്ത ആണ് ഇത് ,

ആനയും പപ്പനും തമ്മിൽ വളരെ അതികം ബന്ധം ഉള്ളവർ തന്നെ ആണ് ആനയും പപ്പനും എന്നാൽ എല്ലാവരെയും വിഷമിപ്പിച്ചു ആണ് ഈ സംഭവം നടക്കുന്നത് , ആന പ്രേമികളെ ഏറെ വിഷമിപ്പിക്കുന്ന ഒരു കാര്യം ആണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത് , ആനകൾ ചെരിഞ്ഞു എന്ന വാർത്തകൾ ആന പ്രേമികൾക്ക് വലിയ ഒരു വിഷമം തന്നെ ആണ് ,ആന കുഴഞ്ഞു വീണാണ് ചെരിഞ്ഞത് , നിരവധി സംഭവങ്ങൾ ആണ് ഇങ്ങനെ ഉണ്ടാവുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.