കലീമിന്റെ ഒറ്റകുത്തിൽ കാട്ടാനയുടെ ബോധം പോയി

ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച താപ്പാനയാണ് കലീം. കോയമ്പത്തൂർ ജില്ലയിലെ ആനമല കടുവാ സങ്കേതത്തോട് അനുബന്ധിച്ചുള്ള ആനത്താവളത്തിലാണ് കലീം ഉള്ളത്. തിരുവനന്തപുരത്തെ വിറപ്പിച്ച കൊലകൊല്ലി എന്ന ആനയെ തളച്ച താപ്പാന എന്ന നിലയിലാണ് കലീമിനെ മലയാളികൾക്ക് പരിചയം. കാട്ടിൽ നിന്നും നാട്ടിലിറങ്ങി പ്രശ്‌നമുണ്ടാക്കുന്ന ആനകളെ തളയ്ക്കാനുള്ള പരിശീലനം ലഭിച്ച ആനകളെയാണ് താപ്പാന എന്ന് വിളിക്കുന്നത്.

ആനമല ആനത്താവളത്തിലെ ഏറ്റവും സീനിയർ താപ്പാനയാണ് കലീം. ഇവിടെയുള്ള മറ്റ് ആനകൾക്കും താപ്പാന ആകാനുള്ള പരിശീലനം നൽകുന്നുണ്ട്. എന്നാൽ ഇപ്പോൾ കലീമിന്റെ ഒറ്റകുത്തിൽ കാട്ടാനയുടെ ബോധം പോയി എന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/zZ6JQUdlXeg