രാധകരെയും പ്രേക്ഷകരെയും വീണ്ടും ഞെട്ടിച്ചു മോഹൻലാലിൻറെ ആറാട്ട്

മോഹൻലാൽ ആരാധകരെയും പ്രേക്ഷകരെയും ഞെട്ടിച്ചു കൊണ്ട് ആണ് ആറാട്ട് എന്ന സിനിമയുടെ പുതിയ റിപ്പോർട്ട് പുറത്തു വന്നത് ,തിയേറ്ററിൽ മോശം അഭിപ്രായങ്ങൾ ആയിരുന്നു ആറാട്ട് എന്ന ചിത്രത്തിന് , എന്നാൽ ടെലിവിഷനിൽ പ്രേമിർ ചെയ്തപ്പോൾ ഏറ്റതുവും വലിയ റേറ്റിംഗ് ആണ് ലഭിച്ചിരിക്കുന്നത് 11 . 3 ആണ് ആറാട്ട് എന്ന ചിത്രത്തിന് tvr റേറ്റിംഗ് ലഭിച്ചിരിക്കുന്നത് ,

തിയേറ്ററിൽ പോയി കാണാതെ ഇരുന്നവരും ടെലിവിഷന്റെ മുന്നിൽ ഇരുന്നു ആണ് ഈ ചിത്രം ആസ്വദിച്ചത് , എന്നാൽ ഏറ്റവും കൂടുതൽ trv റേറ്റിംഗ് എടുത്താൽ അതിൽ മോഹൻലാൽ സിനിമകൾ ആണ് ഒന്നാമത് പുലിമുരുകൻ തന്നെ ആണ് ഏറ്റവും കൂടുതൽ റേറ്റിംഗ് കിട്ടിയ ആ ചിത്രം , അതിനു ശേഷം ദൃശ്യം , ദൃശ്യം 2,ലൂസിഫർ എന്നിങ്ങനെ ആണ് റേറ്റിംഗ് നിൽക്കുന്നത് , സോഷ്യൽ മീഡിയയിൽ ഇത് ആഘോഷിക്കുക തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,