Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

2023ൽ ലാലേട്ടന്റെ ആ വമ്പൻ തിരിച്ചുവരവാണ്

മലയാള സിനിമയിൽ എന്നല്ല എല്ലാ ഭാഷയിലെയും നടന്മാരുടെ സിനിമാജീവിതത്തിൽ കാണും ഒരു മോശം സമയം എന്നാൽ അത് കഴിഞ്ഞു അവർ വലിയ ഒരു തിരിച്ചു വരവ് തന്നെ ആണ് നടത്തുന്നത് , പല സിനിമകളും വലിയ വിജയം നേടും എന്ന് പ്രതിക്ഷിക്കുമ്പോളും ബോക്സ്സ് ഫീസിൽ തകർന്നു അടിയാറുണ്ട് ,എന്നാൽ ഇവരുടെ സിനിമകൾ എല്ലാം വലിയ ഒരു തിരിച്ചു വരവ് തന്നെ ആണ് നടത്തുന്നത് , എന്നാൽ അങ്ങിനെ ഒരു തിരിച്ചു വരാവുന്നു ഒരുങ്ങുകയാണ് മോഹൻലാൽ ,നിരവധി വെല്ലുവിളികൾ സ്വീകരിച്ച ഒരു നടൻ ആണ് മോഹൻലാൽ ,

അതുപോലെ തന്നെ വെല്ലുവിളികൾ നിറഞ്ഞ കഥാപാത്രങ്ങൾ ചെയുന്ന കാര്യത്തിലും മോഹൻലാൽ അതിശക്തനും ആണ് , നൂറു കണക്കിന് വ്യത്യസ്തം ആയ കഥാപാത്രങ്ങൾ ആണ് മോഹൻലാൽ മലയാള സിനിമയിലേക്ക് സമ്മാനിച്ചത് , എന്നാൽ ഇപ്പോൾ ഇതുവരെ ഉള്ള സിനിമ ജീവിതത്തിൽ നിന്നും മോഹൻലാൽ ഒരു സിനിമ നിർമിക്കാൻ ഒരുങ്ങുകയാണ് ബാരോസ് എന്നചിത്രത്തിലൂടെ , വർഷങ്ങൾക്ക് മുൻപ്പ് തീരുമാനിച്ച ഒരു സിനിമ തന്നെ ആണ് , മോഹൻലാൽ തന്നെ ആണ് ഇതിൽ പ്രധാന കഥാപാത്രം ആയി എത്തുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.