മമ്മൂട്ടിയും സ്നേഹയും എഴുപുന്നയിൽ ബി ഉണ്ണികൃഷ്ണൻ ചിത്രം

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അമല പോളിനൊപ്പം സ്നേഹയും ഐശ്വര്യ ലക്ഷ്മിയും നായികമാരായി എത്തുന്നു. മമ്മൂട്ടിയുടെ നായികയായി ഐശ്വര്യ ലക്ഷ്മിയും അമല പോളും ആദ്യമാണ്. തുറപ്പുഗുലാൻ, ദ് ഗ്രേറ്റ് ഫാദർ, തമിഴിൽ വന്ദേമാതരം, ആനന്ദം എന്നീ ചിത്രങ്ങളിൽ മമ്മൂട്ടിയുടെ നായികയായി സ് നേഹ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയും ബി. ഉണ്ണിക്കൃഷ്ണനും ആദ്യമായി ഒന്നിച്ച പ്രമാണിയിലും സ്നേഹ ആയിരുന്നു നായിക. ജൂലായ് 15ന് ചിത്രത്തിന്റെ ചിത്രീകരണം പൂയംകുട്ടിയിൽ ആരംഭിക്കും. മമ്മൂട്ടി 18ന് ജോയിൻ ചെയ്യും.

ഉദയകൃഷ്ണ ആണ് രചന നിർവഹിക്കുന്നത്. ഫൈസി ആണ് ഛായാഗ്രഹണം. എന്നാൽ മമ്മൂട്ടിയെ കാണാൻ നിരവധി ആളുകൾ ആണ് ലൊക്കേഷനിൽ എത്തിയത് , ഇപ്പോൾ ഷൂട്ടിംഗ് അവിടെ നിന്നും മാറ്റി എന്ന വാർത്തകൾ ആണ് വരുന്നത് , തമിഴ് നടി സ്നേഹ ആണ് ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ കൂടെ അഭിനയിക്കുന്നത് നിരവധി താരങ്ങൾ ആണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത് , എന്നാൽ ഇപ്പോൾ എബ്രിഡ് ഷെയ്ൻ മമ്മൂക്കയും ആയി സിനിമ ചെയ്യാൻ ഒരുങ്ങുന്നു എന്ന വാർത്തകളും സോഷ്യൽ മീഡിയയിലൂടെ വരുന്ന വാർത്തകൾ . മഹാവിരിയാർ എന്ന സിനിമയുടെ പ്രെമോഷൻഡ് ഭാഗം ആയി കൊടുത്ത ഒരു അഭിമുഖത്തിൽ ആണ് ഈ കാര്യം വ്യക്തം ആക്കിയത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/rEYebjTV83o