റോബിനെതിരെ സംസാരിച്ച പെൺകുട്ടിക്ക് ചുട്ട മറുപടിയുമായി റോബിൻ

ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണിലൂടെ ശ്രദ്ധേയനായ താരമാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. ഷോയിൽ ആദ്യം മുതൽ നിറസാന്നിധ്യമായി നിന്നെങ്കിലും പിന്നീട് സഹമത്സരാർത്ഥിയെ ആക്രമിച്ചതിന്റെ പേരിൽ റോബിൻ ഷോയിൽ നിന്നും പുറത്താവുകയായിരുന്നു. ഡോ മച്ചാൻ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന റോബിൻ ബിഗ് ബോസ് ഷോയിൽ എത്തിയതോടെ വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കിയിരു, റോബിൻ സോഷ്യൽ മീഡിയയിലൂടെ നടന്ന ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വന്നിരിക്കുന്നത് റോബിൻ മോശം ആയി പറഞ്ഞു കൊണ്ടിരിക്കുന്ന ഒരു പെൺകുട്ടിക്ക് റോബിന്റെ മറുപടി ആണ് രസകരം ആയ ഒന്ന് തന്നെ ആയിരുന്നു ,

നിരവധി അഭിമുഖങ്ങളിൽ തിളങ്ങി നിന്ന ഒരു തരാം തന്നെ ആണ് റോബിൻ നിരവധി ആളുകളുടെ പരാമർശങ്ങളും റോബിൻ ഏറ്റുവാങ്ങിയിരിക്കുന്നു , ഇതിനിടയിൽ, റോബിനെയും ആരതി പൊടി എന്ന അവതാരകയേയും ചേർത്തും റോബിൻ ഫാൻസ് ഗോസിപ്പ് ഇറക്കിയിരുന്നു. ഒരു സ്വകാര്യ ചാനലിന് നൽകിയ ഇന്റർവ്യൂവിൽ റോബിനെ ഇന്റർവ്യൂ ചെയ്യാൻ എത്തിയതായിരുന്നു ആരതി. ഇരുവരും കാഴ്ചയിൽ നല്ല ജോഡികളാണെന്നും ആരതിയെ വിവാഹം ചെയ്തുകൂടെ എന്ന് ആരാധകർ റോബിനോട് തിരക്കിയിരുന്നു, ആരതിയ്ക്ക് ഒപ്പമുള്ള റോബിന്റെ റീൽസുകളും ചിത്രങ്ങളും ഗോസിപ്പുകൾക്ക് ആക്കം കൂട്ടി.കൂടുതൽ അറിയാൻ വീഡിയോ കാണുക ,