കണ്ണുനിറഞ്ഞു അമ്മൂമ്മ റോബിനോട് പറഞ്ഞത്,കണ്ടുനിന്നവരെല്ലാം കൈയടിച്ചുപോയി

റോബിന്റെ ആരാധകരിലേക്ക് ഒന്ന് എത്തിനോക്കിയാൽ നിരവധി ആളുകൾ ആണ് റോബിന് ആരാധകർ ആയി ഉണ്ടായിരുന്നത്നിരവധി ആളുകൾ ഇപ്പോളും റോബിൻ ആരാധിക്കുന്നു , കുട്ടികളെന്നോ യുവാക്കളെന്നോ പ്രായമുള്ളവരെന്നോ ഇല്ല.. അങ്ങനെ എല്ലാവിഭാഗം പ്രേക്ഷകരുടെയും മനസ് കീഴടക്കിയ മുതലാണ് നമ്മുടെ ഡോക്ടർ മച്ചാൻ. ഡോക്ടറെ പൊന്നുപോലെ സ്നേഹിച്ച രണ്ട് അമ്മമാരെക്കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. എന്നാൽ ഇപ്പോൾ ഒരു അമ്മുമ്മയും ആയി റോബിൻ സംസാരിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വന്നിരിക്കുന്നത്

ബിഗ്ഗ്‌ബോസ് വീട്ടിൽ ഒറ്റപ്പെട്ട് നിന്ന റോബിനെ നമ്മൾ പ്രേക്ഷകർ പലതവണ കണ്ടിട്ടുണ്ട്. എന്നാൽ ഇന്നിതാ റോബിനെ ചേർത്തു നിർത്താൻ ആഗ്രഹിക്കുന്നവരാണ് മലയാളികൾ. ഡോക്ടർ റോബിനെ ഒന്നുകാണാൻ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം മലയാളികളും. ഇന്നും ഡോക്ടർ പങ്കെടുക്കുന്ന ഓരോ പരിപാടിക്കും വൻ ജനത്തിരക്കാണ് അനുഭവപ്പെടാറുള്ളത്. ഒട്ടേറെ ദൂരം താണ്ടിയൊക്കെയാണ് ആരാധകർ റോബിൻ പങ്കെടുക്കുന്ന വേദിയിലേക്ക് എത്തിപ്പെടാറുള്ളത്. പല ഉൽഘാടന പരിപാടികളുടെയും സംഘാടകരും ഇന്ന് തേടുന്നത് ഡോക്ടർ റോബിന്റെ ഒരു ഡേറ്റാണ്.എന്നാൽ അമ്മയുടെ സ്നേഹം റോബിൻ ആസ്വദിക്കുന്ന വീഡിയോ കാണാം