ജീവൻ പണയം വെച്ച് ചെയുന്ന ജോലി കണ്ടോ

റോഡിലെ വെള്ളക്കെട്ടിനു മുന്നിൽ അമ്പരന്നുനിൽക്കുന്ന വീഡിയോ ആണ് , റോഡിൽ മുഴുവൻ മഴവെള്ളം കാരണം നിറഞ്ഞു നിൽക്കുന്ന അവസഥ നമ്മൾ കണ്ടിട്ടുള്ളത് ആണ് , എന്നാൽ നമ്മളുടെ നാട്ടിലെ റോഡുകളുടെ അവസ്ഥ വളരെ മോശം തന്നെ ആണ് ഒരു മഴപെഴ്ത്തു കഴിഞ്ഞാൽ പിന്നെ പുഴ പോലെ ആണ് റോഡുകൾ ,ഇതിലൂടെ വാഹനങ്ങൾ ഓടിച്ചു പോയാൽ അപകടം ഉറപ്പ് തന്നെ ആണ് , എന്നാൽ ഇങ്ങനെ മുട്ടോളം വെള്ളം കെട്ടി നിൽക്കുന്ന റോഡിന്റെ അടുത്തുള്ള വൈദുതി പോസ്റ്റിൽ പണി എടുക്കുന്ന ഒരു ജീവനക്കാരന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പറക്കുന്നത് ,

വളരെ അപകടം നിറഞ്ഞ ഒരു ജോലി ഇത്രയും വെള്ളത്തിൽ നിന്നും ആണ് ചെയുന്നത് , വീഡിയോ നിരവതി ആളുകൾ ആണ് കണ്ടു കഴിഞ്ഞത് , നിരവധി കമണ്റ്റുകളും വന്നിരുന്നു , ഇങ്ങനെ ഉള്ള അനാസ്ഥക്ക് കാരണം നമ്മളുടെ നാട്ടിലെ അധികാരികൾ തന്നെ ആണ് , റോഡിന്റെ ഇരുവശത്തേയും കനകളുടെ സൂചികരണം ഇല്ലാത്ത സാഹചര്യത്തിൽ ആണ് ഇങ്ങനെ റോഡിൽ മുഴുവൻ വലിയ രീതിയിൽ വെള്ളം കെട്ടി നില്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/EbWoEViTVDcc