Latest news and updates

ദേശിയ ചലച്ചിത്ര പുരസ്‌കാരത്തിന് മുൻപ് അപർണയുടെ അവസ്ഥ വീഡിയോ വൈറൽ

അറുപത്തെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ വെള്ളിയാഴ്ച പ്രഖ്യാപിക്കും. തമിഴ് ചിത്രം ‘സൂരറൈ പോട്രി’ലെ അഭിനയത്തിന് മലയാളിയായ അപർണ ബാലമുരളി മികച്ച നടിക്കായുള്ള പുരസ്കാരത്തിന് അർഹത നേടിയിരുന്നു , മികച്ച നടനുള്ള അവസാന പട്ടികയിൽ സൂപ്പർതാരം സൂര്യയെ പരിഗണിക്കുന്നുണ്ട്. സുരറൈ പോട്ര് എന്ന ചിത്രത്തിലെ പ്രകടനമാണ് സൂര്യയെ മികച്ച നടനുള്ള പട്ടികയിൽ ഇടംപിടിക്കാൻ സഹായിച്ചത്. മികച്ച നടിക്കുള്ള മത്സരത്തിൽ മലയാളി താരം അപർണ ബാലമുരളിയാണ് ഒന്നാം സ്ഥാനത്ത്. സുരറൈ പോട്ര് എന്ന ചിത്രത്തിലെ തന്നെ അഭിനയമാണ് അപർണയെ മികച്ച നടിക്കുള്ള പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിച്ചത്.

എന്നാൽ ഇപ്പോൾ അവാർഡ് ലഭിക്കുന്നതിനു മുൻപ്പ് അപർണയുടെ റിയാക്ഷൻ ഏന്താണ് എന്നു കാണിച്ചു തരുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , സിദ്ധാർഥ് മേനോൻ ആണ് തന്റെ സോഷ്യൽ മീഡിയയിലൂടെ ഒരു വീഡിയോ പങ്കുവെച്ചത് , ‘സൂരറൈ പോട്രി’എന്ന ചിത്രത്തിന് മിനികച അഭിപ്രയാണ് തന്നെ ആയിരുന്നു പ്രേക്ഷകരിൽ നിന്നും വന്നിരുന്നത് , സിനിമ വന്നതിനു ശേഷം ആരാധകരുടെ പ്രിയ കഥാപാത്രം ആയിമാറുകയും ചെയ്തു , എന്നാൽ ഇപ്പോൾ ആ കത്രപത്രത്തിനു ആണ് ദേശിയ അവാർഡ് ലഭിച്ചത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.