മമ്മൂട്ടിയെക്കുറിച്ചു തിയേറ്റർ ഉടമ പറഞ്ഞത് ഇങ്ങനെ മമ്മൂട്ടി തന്നെ മുന്നിൽ

കേരളത്തിലെ പ്രേമുഖ തീയേറ്ററുളിൽ ഒന്നായ ഷേണായിസ് ഉടമ സുരേഷ് ഷേണായി മമ്മൂട്ടിയെ കുറിച്ചു പറഞ്ഞ ഒരു കാര്യം, ആയിരുന്നു ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ഒരു ചർച്ച നടന്നത് എന്നാൽ ഇത് സോഷ്യൽ മീഡിയയിൽ മമ്മൂട്ടി ആരാധകർ വലിയ രീതിയിൽ ആഘോഷിക്കുകയും ചെയ്തു , അദ്ദേഹം ഒരു അഭിമുഖത്തിൽ മമ്മൂട്ടി ആണ് നിലവിൽ നമ്പർ ഒന്നു എന്ന് പറയുന്നതായിരുന്നു ആരാധകർ വലിയ രീതിയിൽ ആയിരുന്നു ആഘോഷിച്ചത് ,

മലയാളത്തില് ആരുടെ സിനിമകൾ ആണ് കൂടുതൽ കളക്ട് ചെയുന്നത് എന്ന ചോദ്യത്തിന് ആയിരുന്നു അദ്ദേഹത്തിന്റെ മറുപടി , മലയാളം ബോക്സ് ഓഫീസിൽ ഭരിക്കുന്നത് m and m എന്നാണ് പറഞ്ഞത് , പൃഥ്വിരാജിനെ കുറിച്ചും പറഞ്ഞത് ശ്രെദ്ധ നേടുന്നത് തന്നെ ആണ് , മലയാള സിനിമക്ക് മാമൂട്ടി മോഹൻലാൽ എന്നിവരെ മാറ്റി നിർത്താൻ കഴിയില്ല തിയേറ്ററുകളെ രക്ഷിക്കാൻ ഇവർ തന്നെ വേണം , എന്നാൽ മോഹൻലാൽസിനിമകൾ എല്ലാം തിയേറ്ററിൽ റിലീസ് ആവാത്തത് കാരണം ആണ് മമ്മൂട്ടി ടോപ് എന്ന് പറഞ്ഞത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,