റോബിനോ അതാരാ നിവിൻ പോളിയുടെ പ്രതികരണം

മലയാളികളുടെ ഇഷ്ട തരാം ആണ് നിവിൻ പൊളി അതുപോലെ തന്നെ മലയാള പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ ഒരുനാൾ ആണ് റോബിൻ രാധാകൃഷ്ണൻ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ വലിയ ഒരു ഫാൻസ്‌ ഉണ്ടാക്കിയ ഒരാൾ ആണ് റോബിൻ , മലയാളത്തിലെ സുരേഷ് ഗോപി മമ്മൂക്ക എന്നി സീനിയർ താരങ്ങൾ കൂടാതെ യുവ താരങ്ങൾക്ക് പോലും റോബിൻ അറിയാം ,

എന്നാൽ മഹാവീര്യർ എന്ന സിനിമയുടെ പ്രെമോഷൻഡ് ബാഗിൽ ആയി എത്തിയ നിവിൻ പൊളിയോടുള്ള ഒരു ചോദ്യത്തിനുള്ള മറുപടി ആയി പറഞ്ഞ കാര്യം ആണ് ഇപ്പോൾ ശ്രെദ്ധ നേടുന്നത് കുറേ നാൾ സോഷ്യൽ മീഡിയ ഉപയോഗിക്കാത്തതുകാരണം എന്നാൽ ഇപ്പോൾ റോബിനും ബിഗ് ബോസും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയി എന്നാൽ ആരാണ് റോബിൻ എന്നു സെർച്ച് ചെയ്തു നോക്കി എന്നും നിവിൻ പൊളി പറഞ്ഞു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,