തേപ്പുകാരി എന്ന് വിളിച്ചു കണ്ണുനിറഞ്ഞു ദിൽഷ രംഗത്ത്|

ദില്ഷായും റോബിനും തമ്മിൽ വലിയ അടുപ്പം തന്നെ ആയിരുന്നു എന്നാൽ ഇരുവരും വിവാഹം കഴിക്കും എന്നു പറഞ്ഞവർ ആണ് നമ്മളുടെ ബിഗ് ബോസ് ആരാധകർ , അതുപോലെ തന്നെ പ്രേക്ഷകർ ആകംക്ഷയോടെയോ കാത്തിരുന്ന ഒന്നു തന്നെ ആണ് , ഇരുവരും തമ്മിൽ വിവാഹം നടക്കും എന്നു കരുതി എന്ക്കിൽ ,എന്നാൽ ഇപ്പോൾ ഇരുവരും തമ്മിൽ പിരിഞ്ഞു എന്ന വാർത്ത ആണ് വരുന്നത് ദില്ഷാ തന്നെ ആണ് ഇ കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചതും , എന്നാൽ ഇപ്പോൾ റോബിൻ എവിടെ പോയാലും ദിൽഷയെ കുറിച്ച് തന്നെ ആണ് പറയുന്നത് ,

എന്നാൽ ദില്ഷാക്ക് മറുപടി ഇങ്ങനെ ആയിരുന്നു ദില്ഷാക്ക് വേണ്ടി തനിക് സമയം കളയാനില്ല എന്നായിരുന്നു എന്നാൽ ഇപ്പോൾ പ്രേക്ഷകർ പറയുന്നത്‌ ദില്ഷാ റോബിൻ തേച്ചു എന്നാണ് പറയുന്നത് ,എന്നാൽ ഇപ്പോൾ ദില്ഷാ വളരെ വിഷമത്തിൽ ആണ് എന്നും എവിടെ പോയാലും ദിൽഷയെ തേപ്പ് കരി എന്ന് വിളിച്ചു കളിയാക്കുന്നു എന്നും ആണ് പറയുന്നത് , സോഷ്യൽ മീഡിയയിലും വലിയ രീതിയിൽ അറ്റാക്ക് നടത്തുന്നു എന്നും പറയുന്നു , എന്നാൽ റോബിനും ബ്ലെസ്സലിയും തന്റെ പേരുവെച്ചു കളിക്കുന്നത് കാരണം ആണ് ഇങ്ങനെ പറഞ്ഞത് എന്നും പറഞ്ഞു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,