Latest news and updates

പ്രളയ സമയത്ത് രക്ഷപ്പെടുത്തി കൊണ്ടുവന്ന പാപ്പാനെ കൊലപ്പെടുത്തിയ ആന

നമ്മുടെ നാട്ടിൽ ആനകൾ ഇടയുന്നു സർവസാധാരണം ആയ ഒരു കാര്യം തന്നെ ആണ് , നിരവധി ആനകൾ ആണ് ഇടഞ്ഞു അപകടനകൾ ഉണ്ടാകുന്നത് എന്നാൽ അങ്ങിനെ ഒരു ആന ഇടഞ്ഞു ഉണ്ടായ ഒരു അപകടം ആണ് ഈ വീഡിയോ , എഴുന്നള്ളിപ്പിനെത്തിച്ച ആനയോട് യുവാക്കളുടെ പരാക്രമം. ശല്യം സഹിക്കാനാകാതെ ഇടഞ്ഞ ആന മണിക്കൂറുകളോളം നടുറോഡിൽ പരിഭ്രാന്തി സൃഷ്ടിച്ചു ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ച ഘോഷയാത്രക്ക് തിടമ്പേറ്റാൻ കൊല്ലത്ത് നിന്ന് എത്തിച്ച ആനയാണ് ഇടഞ്ഞ് പരിദ്രാന്തി സൃഷ്ടിച്ചത്.

ഘോഷയാത്രയുടെ മുൻനിരയിലായിരുന്നു ആന. തിടമ്പേറ്റി യാത്ര ക്ഷേത്രത്തിലെത്തിയ ശേഷം തിരിച്ച് പോകുന്നതിനിടെയാണ് സംഭവം. ഇങ്ങനെ ഉണ്ടായസാഹചര്യത്തിൽ ആനയുടെ പാപ്പന്റെ ജീവൻ എടുത്ത ഒരു ആന ആണ് , പ്രളയ സമയത്തു ആനയുടെ ജീവൻ രക്ഷിച്ച പാപ്പാൻ ആയിരുന്നു , എന്നാൽ ഇപ്പോൾ ആ ജീവൻ താനെ ആ ആന എടുത്തു , ആന ഇടഞ്ഞു കഴിഞ്ഞ അവയെ തളക്കാൻ വലിയ ബുദ്ധിമുട്ടു തന്നെ ആണ് , പാർത്ഥസാരഥി എന്ന ആന ആണ് ഇടഞ്ഞത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.