പാപ്പാനെ കുത്തികൊന്ന ആന ചെരിഞ്ഞു

നമ്മള്ഡ് നാട്ടിൽ ആനകൾ പലസ്ഥലങ്ങളിലും ഇടയുന്നത് നമ്മൾ ടിവിയിലും മറ്റും കണ്ടിട്ടുണ്ട്. ആനക്ക് മദം ഇളകും പോഴാണ് ആന ഇടയുന്നത്. മതം പൊട്ടി നിൽക്കുന്ന ആനയെ തളയ്ക്കാൻ വളരെയധികം ബുദ്ധിമുട്ടാണ്. അത് വൻ നാശനഷ്ടങ്ങൾ വരുത്തി വയ്ക്കുകയും ചെയ്യും. അത്തരത്തിലൊരു അമ്പലത്തിൽ ആന ഇടഞ്ഞ അവിടെ ഉണ്ടാക്കിവച്ച നാശനഷ്ടങ്ങളുടെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആന പ്രേമം മൂത്ത് ഉത്സവം കാണാനെത്തിയ ആളുകൾക്കും പണികിട്ടി.എന്നാൽ ആനകൾ ഇടഞ്ഞാൽ ആനയെ നിയ്രന്തിരിക്കാൻ തന്നെ പാപ്പാന് സാധിക്കണം എന്നില്ല എന്നാൽ അങ്ങിനെ ആനയുടെ കുത്തേറ്റു മരിച്ച രണ്ടാം പാപ്പന്റെ കഥ ആണ് ,

ഇടണഞ്ഞ ആനയെ തളക്കാൻ നോക്കിയാ ഒന്നാം പാപ്പാന് സാധിക്കാതെ വന്നപ്പോൾ ആനയുടെ നിയന്ത്രണം രണ്ടാം പാപ്പാൻ ഏറ്റെടുക്കാൻ നോക്കുകയും എന്നല്ല അതിനു കഴിയാതെ വരുകയും ചെയ്തു , തുടർന്ന് ആനയുടെ പുരാത്‌ ഇരുന്നിരുന്ന പാപ്പാനെ വലിച്ചു താഴെ ഇടുകയും തുടർന്ന് കുത്തുകയും ആയിരുന്നു ചെയ്തത് തുടർന്ന് പാപ്പാൻ മരിക്കുകയും ചെയ്തു പിന്നിട്
തുടർന്നു ആ ആന ചെറിയുകയും ചെയ്തു കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/H8odaqU6ZsY