Latest news and updates

മോഹൻലാൽ താന്ത്രിക് ബ്രാഹ്മണനായി ഒപ്പം പൃഥ്വിരാജ് ഫഹദ് ഫാസിൽ ദിലീഷ് പോത്തൻ സംവിധാനം

ദിലീഷ് പോത്തന്റെ സംവിധാന മികവിൽ ഒരുങ്ങിയ പുതിയ ചിത്രം ജോജിയാണ് ഇപ്പോൾ സിനിമാ ലോകത്തെ ചർച്ചാ വിഷയം. ദിലീഷ് പോത്തൻ- ഫഹദ് ഫാസിൽ- ശ്യാം പുഷ്‌കരൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം ഷേക്‌സ്പിയർ നോവൽ മാക്‌ബെത്തിന്റെ സ്വതന്ത്ര ആവിഷ്‌കാരമാണ്. മഹേഷിന്റെ പ്രതികാരത്തിനും തൊണ്ടിമുതലും ദൃക്സാക്ഷിയ്ക്കും ശേഷമുള്ള ദിലീഷ് പോത്തന്റെ ജോജി ഏപ്രിൽ ഏഴിനാണ് ആമസോൺ പ്രൈമിൽ റിലീസ് ചെയ്തത്. മികച്ച നിരൂപക ശ്രദ്ധയും പ്രേക്ഷകപ്രീതിയും ചിത്രം നേടിയിരുന്നു.ഇപ്പോൾ ചിത്രത്തിന്റെ വിജയത്തിന് കാരണമായ ഹിറ്റ് കോമ്പോ ആയ ഫഹദ്- ദീലീഷ്-ശ്യാം പുഷ്‌കരൻ ടീമിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഫഹദ്.

ഒരു അഭിമുഖത്തിലായിരുന്നു ഫഹദിന്റെ പ്രതികരണം.ഞങ്ങൾക്ക് എന്താണ് വേണ്ടതെന്ന് മൂന്നുപേർക്കും പരസ്പരം കൃത്യമായി അറിയാം എന്നാണ് ഫഹദ് പറയുന്നത്. ഇത് തങ്ങളിൽ മാത്രമുള്ള കോമ്പിനേഷൻ അല്ലെന്നും മറ്റുള്ളവരും ഈ ടീമിന്റെ ഭാഗമാണെന്നും ഫഹദ് പറയുന്നു. അതുപോലെ തന്നെ ഈ ചിത്രത്തിൽ പൃഥ്വിരാജ് ഉണ്ട് എന്ന വാർത്തകൾ ആണ് വരുന്നത് , എന്നാൽ ഈ സിനിമയിൽ ഒരു വേഷം ചെയ്യാൻ ആയി മോഹൻലാലിനെ നിയോഗിച്ചിരുന്നു എന്നും പറയുന്നു , താന്ത്രിക് ബ്രാഹ്മണനായി എതാൻ ആണ് ഉദേശിച്ചത്‌ ഒരു വലിയ ചിത്രം തന്നെ ആയിരുന്നു അത് എന്നാൽ ഇത് ഒരു വലിയ ചിത്രം തന്നെ ആണ് എന്നാണ് പറയുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.