ആ വീഡിയോ കണ്ട് മോഹന്‍ലാല്‍ ഫഹദിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെ

ഒരു വലിയ ആരാധകർ തന്നെ ഉള്ള ഒരു നടൻ ആണ് ഫഹദ് ഫാസിൽ, കൈയെത്തും ദൂരത്തു എന്ന ചിത്രം വലിയ പ്രതീക്ഷകൾ ഉണ്ടാക്കി എടുത്ത ഒര് ചിത്രം ആണ് , പക്ഷെ അത് പരാജയം ആയിരുന്നു , എന്നാൽ ഫഹദിനെ സിനിമയിലേക്ക് കൊണ്ട് വന്നതിനെ കുറിച്ചും ആ സിനിമ പരാജയപ്പെട്ടതിനെ കുറിച്ചും പറയുകയാണ് ഫാസിൽ , ഒരു അഭിമുഖത്തിൽ ആയിരുന്നു ഫാസിൽ ഈ കാര്യം പറഞ്ഞത് , ഫഹദിനെ സിനിമയിലേക്കു കൊണ്ട് വന്നത് വേറെയുതേ അല്ലായിരുന്നു എന്നും കൃത്യം ആയ ടെസ്റ്റിംഗ് എല്ലാം നടത്തി ഫെഡിൽ ഒരു നടൻ ഉണ്ട് എന്നു തിരിച്ചറിഞ്ഞ ശേഷം ആണ് എന്നാണ് ഫാസിൽ പറയുന്നത്‌ ,

എന്നാൽ ആ സിനിമയുടെ ഒരു ഭാഗം അഭിനയിപ്പിച്ചു മോഹൻലാലിനും മാമൂട്ടിക്കും കാണിച്ചു ഒരു ഉളിപ്പും ഇല്ലാതെ ആണല്ലോ അഭിനയിക്കുന്നത് എന്നു മോഹൻലാൽ പറഞ്ഞു , നന്നായി അഭിനയിക്കുന്നു എന്നും മമ്മൂട്ടി പറഞ്ഞു , പക്ഷെ ആ സിനിമ പരാജയം ആയി , എന്നാൽ ഇപ്പോൾ ഫഹദ് എന്ന നടനെ ഗ്രാഫ് മുകളിലേക്ക് താനെ പോയി കൊണ്ടിരിക്കുകയാണ് , എന്നാൽ ഇപ്പോൾ ഫാസിൽ തന്നെ നിർമിച്ചു കഴിഞ്ഞ ദിവസം പുറത്തു ഇറങ്ങിയ ചിത്രം മലയൻകുഞ്ഞിന് വളരെ മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്.