സൂര്യയെ ഞെട്ടിച്ചു അവർ എത്തി സുർക്കിയെക്കുറിച്ചു പറഞ്ഞത് ഇങ്ങനെ

തമിഴ് അകത്തിന്റെ നടിപ്പിന് നായകൻ സൂര്യക്ക് ഇത്തവണത്ത പിറന്നാളിന് ഇരട്ടി മധുരമാണ്. പിറന്നാൾ സമ്മാനമെന്നോണം മികച്ച നടനുള്ള ദേശീയ പുരസ്കാരം താരത്തെ തേടിയെത്തിയിരുന്നു. സുധ കൊങ്കര സംവിധാനം ചെയ്ത സൂരറൈ പോട്ര്‌ എന്ന ചിത്രത്തിന്റെ പ്രകടനത്തിനാണ് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചത്. ഇതേ ചിത്രത്തിന് തന്നെയാണ് അപർണ ബാലമുരളിക്കും മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചത്.

ദേശീയ പുരസ്കാരത്തിന്റെ നിറവിൽ നിൽക്കുന്ന സൂര്യക്ക് പിറന്നാൾ ആശംസയുമായി ഇന്ത്യൻ സിനിമാ ലോകം രംഗത്തെത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെയാണ് താരങ്ങൾ ആശംസ നേർന്നത്. തിരിച്ച് നന്ദിയും അറിയിച്ചിട്ടുണ്ട്.സൂര്യക്കൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്തു കൊണ്ടാണ് മെഗാസ്റ്റാർ പിറന്നാൾ ആശംസ നേർന്നിരിക്കുന്നത്. ദേശീയ പുരസ്കാരം മനോഹരമായ ഒരു പിറന്നാൾ സമ്മാനമാണ്. പിറന്നാളാശംസകൾ സൂര്യ.

ഇതിന് നന്ദി പറഞ്ഞുകൊണ്ട് ഈ ട്വീറ്റ് സൂര്യ ഷെയർ ചെയ്തിട്ടുണ്ട്.ചില ജന്മദിന സമ്മാനങ്ങൾ അമൂല്യമായ യാദൃച്ഛികതയായിരിക്കും. പിറന്നാളാശംസകളും അഭിനന്ദനങ്ങളും ഒരിക്കൽക്കൂടി, പ്രിയ സൂര്യ എന്നായിരുന്നു മോഹൻലാലിന്റെ ആശംസ. തന്നെ വിളിച്ചതിന് നന്ദി എന്ന് സൂര്യയും മറുപടി നൽകിയിട്ടുണ്ട്. മോഹൻലാലും ആശംസകൾ അറിയിച്ചു, സൂരറൈ പോട്ര്‌ എന്ന ചിത്രം തമിഴ് സിനിമക്ക് തന്നെ വലിയ ഒരു ആവേശം തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,