കല്യാണം ഉടൻ, റോബിന്റെ പ്രതികരണം ഇങ്ങനെ

ബിഗ് ബോസിലൂടെ മലയാള പ്രേക്ഷകരുടെ മനസിൽ ഇടാം നേടിയ ഒരുനാൾ ആയിരുന്നു റോബിൻ രാധാകൃഷ്ണൻ ,
ദില്ഷായും ആയി പ്രണയം പിന്നീട് ഒഴിവാക്കി എന്നിവ എല്ലാം ഉണ്ടായിട്ടും , എന്നാൽ റോബിൻ അതൊന്നും വകവെക്കാതെ ജനകിയാണ് ആയി മുന്നേറുന്നു ,ഒരുത്തിക്കും വേണ്ടി സമയം കളയാൻ ഇല്ല എന്നും റോബിൻ പറഞ്ഞിരുന്നു , എന്നാൽ പിന്നീട് ഒരു അഭിമുഖത്തിലെ അവതാരിക ആയി സൗഹൃദത്തിൽ ആവുകയും പിന്നീട് ഇവർ തമ്മിൽ പ്രണയത്തിൽ ആവുകയും എന്നൊക്കെ വാർത്തകൾ വന്നതും ആണ് ,

എന്നാൽ അങ്ങിനെ ഒന്നും ഇല്ല എന്നും പക്ഷെ ഭാവിയിൽ അങ്ങിനെ സംഭവിക്കാൻ സാധ്യത ഇല്ല എന്നും പറയാൻ കഴിയില്ല ഏതാനും പറഞ്ഞു , എന്നാൽ പല ബിഗ് ബോസ് ഗ്രൂപ്പുകളിലും റോബിൻ ഉടൻ തന്നെ കല്യാണം കഴിക്കും എന്ന വാർത്തകൾ വന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,