Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

മമ്മുക്ക അടുത്ത വർഷം തകർക്കും നാഷണൽ അവാഡിൽ മമ്മൂട്ടി തന്നെ

അടുത്ത നാഷണൽ അവാർഡ് വരെ എല്ലാവരും കേട്ട ഒരു പേര് ആയിരുന്നു മമ്മൂട്ടി ശക്തം ആയ ഒരു കഥാപാത്രങ്ങൾ താനെ ആയിരുന്നു എല്ലാം പുഴു , എന്നി ചിത്രങ്ങളിലൂടെ നേഷനാൽ അവാർഡിന്റെ അവസാന ഭാഗംവരെ എത്താൻ ഉള്ള സാധ്യത ഉണ്ട് , എന്നാൽ ശക്തം ആയ പോളിസിറ്റിക് നടക്കുന്ന ദേശിയ അവാർഡിൽ ഇനി ഒരു മികച്ച നടൻ ഉള്ള അവാർഡ് എന്നത് തികച്ചും സാങ്കല്പികം മാത്രം ആണ് , കാരണം അർഹത പെട്ടിട്ടും മമ്മൂട്ടിയെ താഴ്ത്തുകയാണ് ,

ചെയ്യുന്നതും എന്നാൽ അടുത്ത തവണത്തെ സംസഥാന അവാർഡിന് എങ്കിലും സാധ്യത ഉണ്ട് എന്ന പ്രതീക്ഷയിൽ ആണ് ആരാധകരും പ്രേക്ഷകരും മമ്മൂട്ടിയുടെ അഭിനയം തന്നെ ആയിരുന്നു ഈ സിനിമകളിൽ പ്രധാനം അതുപോലെ തന്നെ മമ്മൂക്കയുടെ ചിത്രത്തിലെ പ്രകടനം കാണാൻ കാത്തിരിക്കുകയാണ് സിനിമ പ്രേക്ഷകർ ,

Comments are closed.