മമ്മൂട്ടിക്ക് ഈ വർഷം രണ്ട് പോലീസ് സിനിമകൾ ഞെട്ടിക്കാൻ ഒരുങ്ങി മമ്മൂട്ടി

വൻ താരനിരയുമായി ബി.ഉണ്ണികൃഷ്ണൻ മമ്മൂട്ടി ചിത്രം. അമലാ പോളും ,ഐശ്വര്യ ലക്ഷ്മിയും മമ്മൂട്ടിയുടെ നായികമാരായി എത്തുന്ന ആദ്യ ചിത്രം കൂടിയാണ്. തമിഴ് നടൻ വിനയ് രാജ് ആദ്യമായി അഭിനയിക്കുന്ന മലയാളം ചിത്രം കൂടി ആണ് .
സിനിമയുടെ ഭാഗമാകുന്നു.ഭീഷ്മ പർവ്വത്തിന് ശേഷം ഷൈൻ ടോം ചാക്കോയും ,ദിലീഷ് പോത്തനും ജിനു ജോസഫ് വീണ്ടും മമ്മൂട്ടിക്ക് ഒപ്പം ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിന് ഉണ്ട്.ഒരു മാസ്സ് പോലീസ് ഓഫീസറുടെ വേഷത്തിൽ ആകും മമ്മൂട്ടി ഈ ചിതത്തിൽ എത്തുക എന്നാണ് അറിയാൻ സാധിച്ചത് വൻ താരനിരയുമായി .

വൻ ബജറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. യഥാർഥ സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രത്തിൽ മമ്മൂട്ടി ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് എത്തുക. ഉദയകൃഷ്ണയുടേതാണ് തിരക്കഥ , ചിത്രത്തിൽ മമ്മൂട്ടി പോലീസ് വേഷം ആണ് ചെയ്യുന്നത് മലയാളത്തിൽ ശക്തൻ ആയ പോലീസ് വേഷങ്ങൾ ചെയ്യുന്ന കാര്യത്തിൽ മാമൂട്ടി തന്നെ ആണ് മികച്ചത് ഇനി വരൻ ഇരിക്കുന്ന ചിത്രത്തിലും മമ്മൂട്ടി തന്നെ ആണ് വർഷങ്ങൾക്ക് മുൻപ്പ് തന്നെ ചിത്രത്തിന്റെ പ്രഖ്യാപനം നടന്നിരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,