Latest news and updates

ബറോസിലേക്ക് വീണ്ടും കടന്ന് മോഹൻലാൽ ഈ വർഷം ബറോസ്

എം. ടി വാസുദേവൻ നായരുടെ പത്ത് ചെറുകഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന നെറ്റ്ഫ്ലിക്സ് ആന്തോളജി ചിത്രം ‘ഓളവും തിരവും’ പൂർത്തിയായി. പ്രിയദർശൻ – മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ‘ഓളവും തീരവും’. ഷൂട്ടിം​ഗ് പൂർത്തിയാക്കിയതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. മോഹൻലാലാണ് പ്രധാന കഥാപാത്രമായ ബാപ്പുട്ടിയായി അഭിനയിക്കുന്നത്. 1960ൽ എം.ടിയുടെ തന്നെ രചനയിൽ പി. എം മേനോൻ സംവിധാനം ചെയ്ത് ഇതേ പേരിൽ സിനിമ റിലീസായിരുന്നു,

എന്നാൽ ഇപ്പോൾ അതിന്റെ ഷൂട്ടിംഗ് അവസാനിച്ചു , എന്ന വാർത്തകൾ പുറത്തു വന്നത്‌ ആണ് , 50 മിനിറ്റു ദൈർഖ്യത്തെ ഉള്ള ചിത്രം ബ്ലാക്ക് ആൻഡ് വൈറ്റയിൽ ആണ് ഒരുക്കിയിരിക്കുന്നത് .എന്നാൽ ആ ചിത്രത്തിന് ശേഷം മോഹൻലാൽ ഏത് ചിത്രത്തിലേക്ക് ആയിരിക്കും പോവുക എന്നത് ഒരു വലിയ ചോദ്യം തന്നെ ആയിരുന്നു എന്നാൽ ഇപ്പോൾ അദ്ദേഹം തന്നെ സംവിധാനം ചെയുന്ന ചിത്രത്തിലേക് തന്നെ തിരിച്ചു പോയി എന്ന വാർത്തകൾ ആണ് വന്നത് , അതിനു പിന്നാലെ ജിത്തു ജോസഫ് സംവിധാനം ചെയ്‌യുന്ന റാം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും എന്നും പറയുന്നു , എന്നാൽ മോഹൻലാൽ വീണ്ടും സിനിമ തിരക്കുകളിലേക് കിടന്നു എന്ന വാർത്തകൾ ആണ് വരുന്നത്

Comments are closed.