Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

ഇത്രയും വലിയ സൂപ്പർ സ്റ്റാർ ആയിട്ടും ഇവരുടെ ഒക്കെ ഒപ്പം മോഹൻലാൽ അഭിനയിക്കുന്നത് എന്തിന്

ഒരു സിനിമയിൽ പ്രധാന വേഷം ചെയ്തില്ലെന്ക്കിലും മറ്റുള്ളവരുടെ കൂടെ സഹനടൻ ആയി അഭിനയിക്കാൻ മടി ഇല്ലാത്ത ഒരാൾ ആണ് മോഹൻലാൽ , അങ്ങിനെ നിരവധി സിനിമകൾ ആണ് ഉള്ളത് , അതിലെ എല്ലാം നായകന്മാർ ആയി മറ്റു സഹ നടൻ മാർ ആണ് എന്നാൽ അവർക്ക് ഒപ്പം ചെറിയ കഥാപാത്രം ആയി അവർക്ക് ഒപ്പം അഭിനയിച്ചു എന്ക്കിലും മോഹൻലാൽ താനെ ആണ് മികച്ചതായി നിന്നതും ,

എന്നാൽ അവര്ക് ഒപ്പം അഭിനയിക്കുമ്പോൾ എല്ലാവരും മോഹൻലാലിനെ വിമർശിക്കുകയും ചെയ്തിരുന്നു , എന്തിന്നാണ് ഇങ്ങനെ ഉള്ള റോളുകൾ ചെയുന്ന് എന്നതരത്തിൽ ഉള്ള ചോദ്യങ്ങൾ ആണ് ഉയരുന്നത് , അന്യ ഭാഷയിൽ മാത്രം അല്ല മലയാളത്തിലും മോഹൻലാൽ ഇങ്ങനെ ഉള്ള കഥാപാത്രത്തെ അഭിനയിക്കുന്നു എന്നാൽ ഇതിനെ കുറിച്ച് ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയും വിവാദങ്ങളും നടന്നത്, എന്നാൽ അതിനെ കുറിച്ച് പ്രതികരിക്കുകയാണ് മോഹൻലാൽ , എന്നാൽ എല്ലാ ഭാഷാകളിലും ചെയ്ത വേഷങ്ങളും മോഹൻലാൽ അതിഗംഭീരം ആക്കിയതും ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.