Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

സുരേഷ് ഗോപിയുടെ വമ്പൻ സിനിമകൾ വരാൻ പോകുന്നത് എങ്ങനെയെന്ന്

മലയാളത്തിലെ എക്കാലത്തെയും ആക്ഷൻ ഹീറോ സുരേഷ് ഗോപിയും ജോഷിയും വീണ്ടും ഒന്നിക്കുകയാണ്. പാപ്പൻ എന്ന സിനിമയിലാണ് ഇരുവരും ഒന്നിക്കുന്നത്. സിനിമയുടെ ഫോട്ടോ സുരേഷ് ഗോപി പുറത്തുവിട്ടിരുന്നു. ഇപോഴിതാ സുരേഷ് ഗോപിയുടെ പുതിയ ഫോട്ടോയാണ് ചർച്ചയാകുന്നത്. സുരേഷ് ഗോപി തന്നെയാണ് ഫോട്ടോ ഷെയർ ചെയ്‍തത്. ചിത്രത്തിലെ കഥാപാത്രമായുള്ള സുരേഷ് ഗോപിയുടെ ഫോട്ടോയാണ് ഇത്. എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ പ്രെമോഷൻഡ് ഭാഗം ആയി നടന്ന പരുപാടിയിൽ ആണ് ഇങ്ങനെ പാപ്പാന്റെ ലുക്കിൽ സുരേഷ് ഗോപി ആരാധകർക്ക് മുന്നിൽ എത്തിയത് ,പാപ്പൻറെ ഭാര്യയായി എത്തുന്നത് നൈല ഉഷയാണ്.

ഗോകുൽ സുരേഷും ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അച്ഛനും മകനും ഒരുമിച്ച് അഭിനയിക്കുന്നത് ആദ്യമായാണ്. എന്നാൽ അതുമാത്രം അല്ല ഇനി വരൻ ഇരിക്കുന്ന ചിത്രങ്ങളെ കുറിച്ചും സുരേഷ്ഗോപി പറഞ്ഞു , ഒറ്റക്കൊമ്പൻ , ഹൈവേ 2 എന്നി മികച്ച ചിത്രങ്ങൾ ആണ് ഇനി ഒരുകുന്നത് , ആ സിനിമകളുടെ വിവരങ്ങളും പുറത്തു വിട്ടു , എന്നാൽ ഒറ്റക്കൊമ്പൻ എന്ന ലൂക്കിലേക്ക് സുരേഷ് ഗോപി മാറിയതും ആരാധകരെ ഞെട്ടിച്ചതും ആണ് , എന്നാൽ ഒരുപിടി നല്ല ചിത്രങ്ങൾ ആണ് ഇനി റിലീസ് അവൻ ഇരിക്കുത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.