കൊമ്പൻ ഇടഞ്ഞ് നാടു വിറപ്പിച്ചത് പൂച്ചയെ പേടിച്ച്

ആനകൾ ഇടയുന്നതുന്ന സാഹചര്യം വളരെ വലുതും ചെറുതും ആവാം എന്നാൽ ആനകൾ ഇടഞ്ഞാൽ നിയന്ധ്രിക്കാൻ വളരെ അതികം ബുദ്ധിമുട്ടു തന്നെ ആണ് , ആ ആനയെ തളയ്ക്കാൻ ശ്രമിച്ച പാപ്പാനെ പോലും ആ ആന വെറുതെ വിട്ടില്ല എന്നത് തന്നെ ആണ് വളരെ അധികം പേടിപ്പെടുത്തുന്ന ഒരു സംഭവം. പൊതുവെ ആന ഇടയുന്ന സന്ദർഭങ്ങളിൽ എല്ലാം അവിടെ ഉള്ള ജനങ്ങൾ ഉള്പടെ എല്ലാവരും പരിഭ്രാന്തർ ആയി ഓടാറുണ്ട്.എന്നാൽ ഒരു പൂച്ച കാരണം ആണ് ഈ ആന ഇടഞ്ഞു ഓടിയത് ആനകൾക്ക് ചെറിയ കാര്യങ്ങൾ മതി ഇടയൻ ,

വളരെ അപകടം നിറഞ്ഞ ഒരു കാര്യം തന്നെ ആണ് ആനകൾ ഇടഞ്ഞു ഉണ്ടാവുന്ന അപകടകൾ , മനുഷ്യർക്കും മറ്റും അപകടകൾ ഉണ്ടാവ്കയും ചെയ്യും , കുറച്ചു വര്ഷങ്ങള്ക്ക് മുൻപ് ആണ് മണികണ്ഠൻ എന്ന ആന പൂച്ച ആനയുടെ കുറുകെ ചാടിയതാണ് എന്ന കാരണം കൊണ്ട് ആണ് ആന ഇടഞ്ഞു നാട്ടുകാരെ മുൾമുനയിൽ നിർത്തിയത് മണിക്കൂറുകളോളം ആണ് , നിരവധി സംഭവങ്ങൾ ആണ് ആന ഇടഞ്ഞു ഉണ്ടാവുന്നത്‌ ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,