നാട്ടുകാർ വെള്ളത്തിൽ നിന്ന ബസിനെ രക്ഷിച്ചപ്പോൾ

ബസ് വെള്ളക്കെട്ടിൽ ഇറക്കിയ സംഭവത്തിൽ നിരവധി കാഴ്ചകൾ ആണ് നമ്മൾ കണ്ടിട്ടുള്ളത് ബസ് വെള്ളത്തിലൂടെ ഓടിച്ചു പോയതും വെള്ളത്തിൽ പകുതിയിൽ നിന്നതും നമ്മൾ സാധാരണ കണ്ടത് ആണ് , പുഴയിലൂടെ വെള്ളം കര കവിഞ്ഞു ഒഴുകുമ്പോൾ ആ പാലത്തിന്റെ മുകളിലിയുടെ വാഹനം, ഓടിച്ചു വരുന്ന വീഡിയോ നമ്മൾ കണ്ടിട്ടുള്ളത് ആണ് എന്നാൽ അതുപോലെ ഉള്ള ഒരു ബസ് വെള്ളത്തിലൂടെ ഓടിച്ചു വന്നപ്പോൾ വാഹനം അവിടെ വെച്ച് off ആവുകയായിരുന്നു

തുടർന്ന് വാഹനം നാട്ടുകാർ എല്ലാവരും ചേർന്ന് തളളി കരയിലേക്കു കയറ്റുന്ന ഒരു വീഡിയോയാണ് നിരവധി ആളുകൾ ആണ് ആ ബസ് തള്ളി കരയിലേക്ക് കയറ്റാൻ സഹായമായി എത്തിയത് , വലിയ ഒരു രക്ഷാപ്രവർത്തനം ആണ് നാട്ടുകാർ ചെയ്തത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,