മമ്മൂട്ടിക്കും സുരേഷ്‌ഗോപിക്കും വരെ ജോഷിയുടെ ശകാരം എന്നാൽ മോഹൻലാൽ ഇതുവരെ കേട്ടില്ല

പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷി ഒരുക്കുന്ന പാപ്പന്‍ എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു. സുരേഷ്‌ഗോപിയും ജോഷിയും ഒരു ഇടവേളക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണിത്. ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ വലിയ താരനിരയാണ് അണിനിരക്കുന്നത്. ചിത്രത്തിന്റ്റെ ഡബ്ബിംങ് പൂര്‍ത്തിയായ വാര്‍ത്ത കഴിഞ്ഞ ദിവസം സുരേഷ് ഗോപി സമൂഹമാധ്യമങ്ങളിലൂടെ പങ്ക് വെച്ചിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റ്റെ പുതിയ വിശേഷം അണിയറക്കാര്‍ പുറത്ത് വിട്ടിരിക്കുകയാണ്. അതിലേറ്റവും ശ്രദ്ധേയം, ചിത്രത്തിന്റെ നിര്‍മാണത്തില്‍ ശ്രീ ഗോകുലം മൂവിസ് കൂടി പങ്കാളികളാവുന്നു എന്നതാണ് , എന്നാൽ അതിന്ടെ പ്രെമോഷൻഡ് ഭാഗം ആയി ആരാധകരെ കാണാൻ വന്ന പരിപാടികൾ ഇപ്പോൾ വലിയ ചർച്ച ആണ് നടക്കുന്നത് , അതുപോലെ തന്നെ നിരവധി അഭിമുഖങ്ങൾ ആണ് കൊടുത്തുകൊണ്ടിരിക്കുന്നത് ,

എന്നാൽ അതിൽ സുരേഷ് ഗോപി പറയുന്ന കാര്യങ്ങൾ ആണ് വലിയ രീതിയിൽ ചേർച്ച ചെയ്തു കൊണ്ടിരിക്കുന്നത് കർക്കശക്കാരൻ ആയ സംവിധായകൻ എന്നാണ് ജോഷിയെ വിശേഷിപ്പിക്കുന്നത് , അത് അദ്ദേഹത്തിന് ആവശ്യം ആയ ഷോർട് അദ്ദേഹത്തിന് കിട്ടിയില്ലെന്ക്കിൽ നടന്മാരെ സകരിക്കും എന്നത് അദ്ദേഹത്തിന്റെ ഒരു രീതി ആണ് , എന്നാൽ ആ ഒരു കാര്യത്തിന് വിശധികാരണം പറയുകയാണ് സുരേഷ് ഗോപി , തന്നെയും മമ്മൂട്ടിയെയും വഴക്കു പറയാറുണ്ട് എന്നാൽ മോഹൻലാലിനെ മാത്രം വഴക്കു പറയാറില്ല എന്നാണ് സുരേഷ് ഗോപിയുടെ മറുപടി , എന്നാൽ വലിയ ഹിറ്റുകൾ സമ്മാനിച്ച ജോഷി എന്തുകൊണ്ട് ആണ് മോഹൻലാലിനെ മാത്രം ശകാരികത്തു എന്നാണ് ചോദിക്കുന്നത് , എന്നാൽ ഇത് ആരാധകർ ഏറ്റെടുക്കുകയും ചെയ്തു ,