ഫഹദ് റോബിനെ കുറിച്ച് പറഞ്ഞത് കേട്ടോ

മലയാളികൾക്ക് ഏറെ ഇഷ്ടം ഉള്ള നടൻ ആണ് ഫഹദ് ഫാസിൽ നാച്ചുറൽ ആക്ടിങ് ചെയുന്ന കാര്യത്തിൽ ഫഹദ് ഫാസിൽ തന്നെ ആണ് മികച്ചു നിൽക്കുന്നത് , എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമ ഇപ്പോൾ പുറത്തു ഇറങ്ങിയിരിക്കുകയാണ് , ഈ സിനിമയുടെ ഷൂട്ടിങ്ങിനിടെ ഇടയിൽ ഫഹദിന് പരിക്ക് ഉണ്ടായതു നമ്മൾ എല്ലാവരും അറിയാഞ്ഞതും ആണ് , എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ സിനിമയുടെ പ്രെമോഷൻഡ് ഭാഗം ആയി നടത്തിയ അഭിമുഖത്തിൽ ഇപ്പോളത്തെ ട്രെൻഡിങ് ആയ
ബിഗ് ബോസ് തരാം റോബിൻ അറിയാമോ എന്നു ചോദിച്ചത് ,

എന്നാൽ സോഷ്യൽ മീഡിയയിൽ വലിയ സജീവം ആളില്ലാത്ത ഫഹദ് ഫാസിൽ അറിയില്ല എന്നാണ് പറയുക എന്ന് കരുതിയെങ്കിലും എന്നാൽ അങ്ങിനെ അല്ല പ്രതികരണം അറിയാം എന്നായിരുന്നു ഒരു സമയത്തു റോബിൻ വാർത്തകളിൽ നിറഞ്ഞു നിന്നതുകാരണം അറിയാം എന്നായിരുന്നു പറഞ്ഞത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,