ദിൽഷയെ പൊളിച്ചടുക്കി റിയാസ്, സോഷ്യൽ മീഡിയയി പറഞ്ഞത് ഇങ്ങനെ

ഈ സീസണിലെ ബിഗ് ബോസ് വിന്നർ ആയ ദില്ഷാ ഒരു പാവം മലയാളി കുട്ടിയെ പോലെ ആണ് ബിഗ് ബോസ് വീട്ടിൽ നിന്നതു എന്നാൽ ദില്ഷാ ബാംഗ്ലൂരിൽ ആയിരുന്നു പഠിച്ചിരുന്നത് എന്നാൽ അവിടെ ഉള്ള ജീവിത രീതി ദിൽഷയെ ഒരു തരത്തിലും സ്വാധീനിച്ചിട്ടില്ല എന്നത് സത്യം അല്ല എന്നു പറയുകയാണ് , ബിഗ് ബോസ്സിൽ നിന്നും പുറത്തു വന്ന ദില്ഷാ അകെ മാറി എന്നും ആണ് പറയുന്നത് , റിയാസ് ആണ് ഈ കാര്യം പറഞ്ഞു സോഷ്യൽ മീഡിയയിൽ എത്തിയത് ,

എന്നാൽ റിയാസ് പറഞ്ഞത് ശെരി വെക്കുന്ന തരത്തിൽ ഉള്ള വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയതു , നിരവധി ആളുകൾ ആണ് ദിൽഷയുടെ വീഡിയോ കണ്ടു സോഷ്യൽ മീഡിയയിൽ കമന്റുകൾ ഇട്ടതു ,ഇതിനെ കുറിച്ചുള്ള ചർച്ചകൾ ആണ് നടക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,